കമലഹാസനെതിരെ കേസെടുത്തില്ലെന്ന്​; കോടതി വിശദീകരണം തേടി

കോയമ്പത്തൂർ: കമലഹാസനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്​ നൽകിയ ഹരജിയിൽ ഒരാഴ്​ചക്കകം മറുപടി നൽകാൻ ചെന്നൈ സിറ്റി പൊലീസ്​ കമീഷണർക്ക്​ മദ്രാസ്​ ഹൈകോടതി ജസ്​റ്റിസ്​ എം.എസ്​. രമേശ്​​ നോട്ടീസയച്ചു. ഹിന്ദു തീവ്രവാദം യാഥാർഥ്യമാണെന്ന തരത്തിൽ തമിഴ്​ ആഴ്​ചപ്പതിപ്പിൽ വന്ന കമലഹാസ​​െൻറ അഭിമുഖത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്​ ദേവരാജൻ എന്നയാളാണ്​ പരാതി നൽകിയത്​. നടപടിയില്ലാത്തതിനാലാണ്​ കോടതിയെ സമീപിച്ചത്​. 
 
Tags:    
News Summary - No Case Charged Against Actor Kamal Hassan for Hindu Terror Remark -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.