റിമാൻഡ്​ കാലാവധി കഴിഞ്ഞു; പൾസർ സുനിയെ ഇന്ന്​ കോടതിയിൽ ഹാജരാക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി സുനിൽ കുമാറിനെ ഇന്ന്​ കോടതിയിൽ ഹാജരാക്കും. റിമാൻഡ്​ കാലാവധി കഴിഞ്ഞതി​െന തുടർന്നാണ്​ കോടതിയിൽ ഹാജരാക്കുന്നത്​. അങ്കമാലി കോടതിയിലാണ്​ ഹാജരാക്കുക. 

നടി​െയ ആക്രമിച്ച കേസ്​ വഴിത്തിരിവിൽ എത്തി നിൽക്കുന്നതിനി​െടയാണ് പ്രതിയു​െട റിമാൻഡ്​ കാലാവധി പൂർത്തിയായത്​. നേരത്തെ ചോദ്യം ​െചയ്യലിൽ പറയാത്ത പല കാര്യങ്ങളും പ്രതിയിൽ നിന്ന്​ പിന്നീട്​ ​െപാലീസിന്​ ലഭിച്ചിരുന്നു. ഇതി​​െൻറ അടിസ്​ഥാനത്തിൽ നടൻ ദിലീപിനെയും നാദിർഷയെയും പൊലീസ്​ ചോദ്യം െചയ്​തിരുന്നു. നടി​െയ ആക്രമിച്ച കേസും ഗൂഢാലോചന കേസും കൂടാതെ, ജയിലിൽ നിന്ന്​ ഫോൺ ചെയ്​തുവെന്ന മ​െറ്റാരു കേസും പൾസർ സുനി​െക്കതി​െരയുണ്ട്​. 

Tags:    
News Summary - remand date over; pulsor produced infront of court-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.