ഓസ്കര്‍ അവാര്‍ഡ് നാമനിര്‍ദേശ  പ്രഖ്യാപനം  ഓണ്‍ലൈന്‍ വഴി

ലോസ് ആഞ്ജലസ്: ഈ വര്‍ഷത്തെ ഓസ്കര്‍ അവാര്‍ഡ് നാമനിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ വഴി തത്സമയം പ്രഖ്യാപിക്കുമെന്ന് മോഷന്‍ പിക്ച്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് അക്കാദമി അറിയിച്ചു. എന്നാല്‍, 89ാമത് ഓസ്കര്‍ അവാര്‍ഡിന് മത്സരിക്കുന്നവരെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പ്രക്ഷേകര്‍ നേരിട്ടത്തെുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ലൈനില്‍ മാത്രമാകും പ്രഖ്യാപനം കാണാനാവുക. oscar.com, oscars.org എന്നീ വെബ്സൈറ്റുകളിലും എ.ബി.സി ചാനലിന്‍െറ ഗുഡ് മോര്‍ണിങ് അമേരിക്ക എന്ന പരിപാടിയിലും മറ്റ് പ്രാദേശിക ചാനലുകളിലും ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും.  
Tags:    
News Summary - Oscar nominations ditch live audience, opt for online event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.