മകൾ പാടിയ ‘മോഹൻലാൽ പാട്ട്’​ പാടി ഇന്ദ്രജിത്ത്​

ഇന്ദ്രജിത്തി​​െൻറ മകൾ പ്രാർഥന പാടി സൂപ്പർഹിറ്റായ മോഹൻലാൽ എന്ന ചിത്രത്തിലെ ‘ലാലേട്ടാ’ എന്ന ഗാനം ആലപിച്ച്​ അച്ഛൻ ഇന്ദ്രജിത്തും. ചിത്രത്തിലെ നായിക മഞ്​ജു വാര്യരുമൊത്ത്​ ഒരു പ്രമോഷൻ ചടങ്ങിൽ പ​െങ്കടുക്കവെയാണ്​ നായകൻ ഇന്ദ്രജിത്ത്​ ലാലേട്ടാ എന്ന ഗാനം പാടിയത്​. 

Full View

കട്ട മോഹൻലാൽ ഫാനി​​െൻറ കഥ പറയുന്ന മോഹൻലാൽ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്​ ‘ഇടി’എന്ന ചിത്രത്തിലൂടെ സുപരിചിതനായ സാജിദ്​ യഹ്​യ ആണ്​. മനു മഞ്​ജിത്തി​​െൻറ വരികൾക്ക്​  ടോണി ജോസഫാണ്​ സംഗീതം നൽകിയിരിക്കുന്നത്​. അനിൽ കുമാർ, ഷിബു തെക്കപ്പുറം എന്നിവർ ചേർന്ന്​ നിർമിക്കുന്ന ചിത്രം ഉടൻ തന്നെ തിയറ്ററുകളിലെത്തും.

Tags:    
News Summary - Indrajith singing mohanlal movie song-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.