നിവിൻ പോളിയുടെ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ ഗാനം പുറത്ത്. ‘കളരിയടവും’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്രേയാ ഘോഷാലുമാണ്. ഷോഭിൻ കണ്ണംഗാട്ടിെൻറ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദർ.
റോഷൻ ആൻഡ്ര്യൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിറ്റ് തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ് ടീമാണ് രചന നിർവഹിച്ചിരിക്കുന്നത്. ഗോകുലം മൂവീസിെൻറ ബാനറിൽ ഗോകുലം ഗോപാലനാണ് ഇൗ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്. സൂപ്പർസ്റ്റാർ മോഹൻലാലും ചിത്രത്തിൽ അതിഥിതാരമായി എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.