സബ്​സിഡിയില്ലാത്ത ഗ്യാസ്​ സിലിണ്ടറി​​െൻറ വില കുറച്ചു

ന്യൂഡൽഹി: സബ്​സിഡിയില്ലാത്ത ഗ്യാസ്​ സിലിണ്ടറിന്​ 11 രൂപ കുറച്ചു. ഇതോടെ 14. 2 കിലോഗ്രം വീതമുള്ള ഒരു സിലി​ണ്ടറിന്​ 537 രൂപയായി കുറഞ്ഞു. നേരത്തെ സിലിണ്ടർ ഒന്നിന്​ 548 രൂപയായിരുന്നു. അതേസമയം 14 ​കിലോഗ്രാമുള്ള സബ്​സിഡിയോടുകൂടിയ സിലിണ്ടറിന്​ 421 രൂപയാണ്​ വില. നിലവിൽ ഡൽഹിയിൽ ഒരു ലിറ്റർ പെ​​ട്രോളിന്​  64.76 രൂപയാണ്​.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.