സര്‍ക്കാറിന് ഭീഷണിയില്ല –കാലിഖോ പുല്‍

ഇട്ടനഗര്‍: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തന്‍െറ സര്‍ക്കാറിന് ഭീഷണിയൊന്നുമില്ളെന്നും പുന$പരിശോധനാ ഹരജി നല്‍കുമെന്നും മുഖ്യമന്ത്രി കാലിഖോ പുല്‍ പറഞ്ഞു. തന്‍െറ സര്‍ക്കാര്‍ തുടരുമെന്നും അക്കാര്യം നിയമസഭയില്‍ തീരുമാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണത്തിന്‍െറ അടിസ്ഥാനത്തിലാണ് സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സര്‍ക്കാറിന് ഭീഷണിയൊന്നുമില്ല. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചശേഷം സുപ്രീംകോടതിയില്‍ പുന$പരിശോധനാ ഹരജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.