പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി

പന്തളം:  രമേശ് ചെന്നിത്തലയുടെ മന്ത്രിസഭപ്രവേശത്തെക്കുറിച്ചും ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിൻെറ ഭാവിയെക്കുറിച്ചും മനസ്സ് തുറക്കാതെ മുഖ്യമന്ത്രി. മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങൾക്ക് ‘എല്ലാം ബുധനാഴ്ച അറിയാം’ എന്നായിരുന്നു മറുപടി. പന്തളത്ത് തൂക്കുപാലം ഉദ്ഘാടന ചടങ്ങിനത്തെിയ അദ്ദേഹം ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി പൊതുസമ്മേളന വേദിയിൽനിന്ന് മടങ്ങി.
പത്തനംതിട്ട പൊലീസ് ചീഫിൻെറ നേതൃത്വത്തിൽ  ഡോഗ് സ്ക്വാഡടക്കമുള്ള വൻ പൊലീസ്  സംഘമാണ് സുരക്ഷാമുൻകരുതലിന് എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.