ഉത്സവത്തിന് എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

കലോത്സവത്തിന് എത്തുന്നവര്‍ക്ക് സഹായകരമായി കെ.എസ്.ആര്‍.ടി.സി സ്പെഷല്‍ ട്രിപ്പുകള്‍. തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, പഴയങ്ങാടി-പയ്യന്നൂര്‍ മേഖലകളിലേക്കാണ് ട്രിപ്പുകള്‍ അനുവദിച്ചത്. കണ്ണൂര്‍ ഡിപ്പോയില്‍നിന്നാണ് ബസുകള്‍ പുറപ്പെടുക.

തലശ്ശേരി ഭാഗത്തേക്ക്
രാത്രി 10.00
രാത്രി 10.30
രാത്രി 11.00
രാത്രി 12.00  
കൂത്തുപറമ്പ് ഭാഗത്തേക്ക്
(കാടാച്ചിറ മമ്പറം വഴി)
രാത്രി 10.00
രാത്രി 10.30
രാത്രി 11.00

ഇരിട്ടി ഭാഗത്തേക്ക്
(ഏച്ചൂര്‍, ചാലോട്, മട്ടന്നൂര്‍)
രാത്രി 10.00
രാത്രി 10.30
രാത്രി 11.00

പഴയങ്ങാടി-പയ്യന്നൂര്‍
രാത്രി 10.00
രാത്രി 10.30
രാത്രി 11.00

പയ്യന്നൂര്‍
(തളിപ്പറമ്പ് വഴി)
രാത്രി 10.00
രാത്രി 10.30
രാത്രി 11.00
രാത്രി 11.30

Tags:    
News Summary - ksrtc timing kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.