വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

വെള്ളറട: ഉത്രാടദിനത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരം കാരക്കോണം പുല്ലാക്കോണം തുണ്ടുവിള പുത്തന്‍വീട്ടില്‍ രാമചന്ദ്രന്റെ മകന്‍ അജിത് ആര്‍ (31) ആണ് മരിച്ചത്.

അജിത് സഞ്ചരിച്ച ബൈക്ക് ബുധനാഴ്ച രാത്രി കാരക്കോണം ജംഗ്ഷനു സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. അമ്മ: ചന്ദ്രിക സഹോദരി: ആശ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ ഒമ്പതിന്. 

Tags:    
News Summary - accident death in vellarada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT