കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

ക​ക്ക​ട്ടി​ൽ: കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. തീ​ക്കു​നി ആ​റ്റി​ലാം​ക​ണ്ടി ഗം​ഗാ​ധ​ര​നാ​ണ് (68) ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ക​ക്ക​ട്ടി​ൽ ടൗ​ണി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. വ​ട​ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. ഭാ​ര്യ: വി​ജ​യ​ല​ക്ഷ്മി. മ​ക്ക​ൾ: അ​ശ്വ​തി, അ​ഞ്ജ​ലി. മ​രു​മ​ക്ക​ൾ: സു​ധീ​ഷ് (ചേ​ള​ന്നൂ​ർ), ഹ​രി ഗോ​വി​ന്ദ് (കു​റ്റ്യാ​ടി). സ​ഹോ​ദ​രി: രാ​ധ എ​റ​ണാ​കു​ളം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT