സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു

കൊ​ടു​വ​ള്ളി: സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. ഞെ​ള്ളോ​റ​മ്മ​ൽ താ​മ​സി​ക്കു​ന്ന വ​ട​ക്കം വീ​ട്ടി​ൽ ജി​തേ​ഷ് ആ​ണ് (52) മ​രി​ച്ച​ത്. കൊ​ടു​വ​ള്ളി ഓ​മ​ശ്ശേ​രി റോ​ഡി​ൽ ക​ണി​യാ​ർ​ക​ണ്ടം അ​ങ്ങാ​ടി​ക്ക് സ​മീ​പം മേ​യ് ര​ണ്ടി​ന് രാ​ത്രി എ​ട്ടി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ജി​തേ​ഷ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് മ​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി കൊ​ടു​വ​ള്ളി​യി​ൽ സ്വ​ർ​ണാ​ഭ​ര​ണ​നി​ർ​മാ​ണം ന​ട​ത്തി​വ​ന്ന ജി​തേ​ഷ് അ​ടു​ത്തി​ടെ​യാ​ണ് എ​സ്.​ബി.​ഐ തി​രു​വ​മ്പാ​ടി ശാ​ഖ​യി​ൽ അ​പ്രൈ​സ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. പി​താ​വ്: പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ). മാ​താ​വ്: പ​രേ​ത​യാ​യ ജാ​ന​കി. ഭാ​ര്യ: ഷീ​ബ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.