ബലൂൺ വിഴുങ്ങിയ ഒമ്പതുവയസുകാരൻ മരിച്ചു

തിരുവനന്തപുരം: ബലൂൺ വിഴുങ്ങിയ ​ഒമ്പതുവയസുകാരൻ മരിച്ചു. ബാലരാമപുരം അന്തിയൂർ സ്വദേശി ആദിത്യനാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടികളു​ടെ കൂടെ കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങു​കയായിരുന്നു.

ഉടൻ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ച് ബലൂൺ പുറത്തെടുത്തു. എന്നാൽ, ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ബുധനാഴ്ച രാവിലെ മോശമായി. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. 

Tags:    
News Summary - Nine-year-old boy dies after swallowing balloon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.