കോഴിക്കോട്: ബേപ്പൂർ നടുവട്ടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നോർത്ത് ബേപ്പൂർ കളത്തിൽ പറമ്പ് കുനിയിൽ ഹൗസിൽ ആലിക്കോയയുടെ മകൻ ബഷീർ (48) ആണ് മരിച്ചത്.
കൂടെ സഞ്ചരിച്ച മകനും എതിരെ വന്ന ബൈക്കിലുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ആറിനാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.