മ​ഹേ​ഷ്

പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്നു പു​റ​ത്തേ​ക്കി​റ​ങ്ങു​മ്പോ​ൾ ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ പൂ​ക്കാ​ട് പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം സി​മ​ൻ​റ് ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. ചേ​മ​ഞ്ചേ​രി തു​വ്വ​ക്കോ​ട് വ​ട​ക്കെ മ​ല​യി​ൽ മ​ഹേ​ഷാ​ണ് (33) ത​ൽ​ക്ഷ​ണം മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ചേ​മ​ഞ്ചേ​രി പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്നു പു​റ​ത്തേ​ക്കി​റ​ങ്ങു​മ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു വ​ന്ന സി​മ​ൻ​റ് ടാ​ങ്ക​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ബാ​ല​ന്റെ​യും മാ​ല​തി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ന​ന്ദ​ന. മ​ക​ൾ: ആ​രു​ദ്ര (ഒ​ന്ന​ര വ​യ​സ്സ്). സ​ഹോ​ദ​രി: ബ​ബി​ത. 

Tags:    
News Summary - Scooter rider dies after being hit by tanker lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.