വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നേമം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ് മരിച്ചു. ബാലരാമപുരം ഐത്തിയൂർ വട്ടവിള വീട്ടിൽ നളൻ (50) ആണ് മരിച്ചത്. നവംബർ 16-ന് രാവിലെ 11.30-നായിരുന്നു അപകടം.

കാട്ടാക്കട കിള്ളി സ്വദേശി നന്ദു (28) വുമൊത്ത് പുന്നമൂട്-പെരിങ്ങമ്മല റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഓട്ടോറിക്ഷ സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. നളൻ റോഡിലേക്ക് തെറിച്ചു വീഴുകയും ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെങ്കിലും വ്യാഴാഴ്ച ഉച്ചയോടുകൂടി മരണപ്പെടുകയായിരുന്നു.

Tags:    
News Summary - The young man who was undergoing treatment died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.