Representational image

ലോറിയിൽ നിന്നു തെറിച്ചുവീണ് ചുമട്ടു തൊഴിലാളി മരിച്ചു

കോഴിക്കോട്: നന്മണ്ടയിൽ ഓടുന്ന ലോറിയിൽ നിന്നു തെറിച്ചുവീണ് ചുമട്ടു തൊഴിലാളി മരിച്ചു. പന്തീരാങ്കാവ് സ്വദേശി അനിൽ കുമാർ(54) ആണ് മരിച്ചത്. റേഷൻ അരിയുമായി പോകുമ്പോഴായിരുന്നു അപകടം. 

Tags:    
News Summary - Thrown out of the lorry The porter died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.