നാഗർകോവിൽ: ഇരണിയൽ റെയിൽവെ സ്റ്റേഷന് സമീപം തെങ്കൻകുഴിയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ട്രയിൻ തട്ടി മരിച്ചനിലയിൽ 65 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹം കണ്ടെടുത്തതായി കോട്ടാർ റെയിൽവെ പൊലീസ് അറിയിച്ചു.
റോസ് കളർ ഫുൾ കൈ ഷർട്ടും വെള്ള മുണ്ടുമാണ് വേഷം. ചെരിപ്പ് ധരിച്ചിട്ടുണ്ട്. നാഭിയിൽ ജൻമനാ ഉള്ള ഒരു വീക്കം കാണാം. കഴുത്തിൽ ജപമാലയും ഉണ്ട്. കൂടുതൽ വിവരത്തിന് കോട്ടാർ റെയിൽവെ പൊലീസിനെ ബന്ധപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.