ബൈക്ക്​ മറിഞ്ഞ്​ യുവാവ്​ മരിച്ചു

സുൽത്താൻ ബത്തേരി: ബത്തേരി ചെട്ടി മൂലയിൽ ബൈക്ക്​ നിയന്ത്രണം വിട്ട്​ മറിഞ്ഞ്​ യുവാവ്​ മരിച്ചു. മലവയൽ മഞ്ഞാടി പാലമലയിൽ പരേതനായ അവറാച്ചന്‍റെ മകൻ കിരൺ (20) ആണ്​ മരിച്ചത്​.

അമ്മ ത്രേസ്യ, ​സഹോദരി ഹരിത. മീനങ്ങാടി പോളിടെക്​നിക്​ സിവിൽ എൻജിനീയറിങ്​ രണ്ടാംവർഷ വിദ്യാർഥിയാണ്​ കിരൺ.

Tags:    
News Summary - Wayanad Accident Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT