മണ്ണിടിഞ്ഞ് വീണ്​ തൊഴിലാളി മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കൊല്ലം: കണ്ണനല്ലൂർ മൈതാനത്തിന് സമീപം ജോലിക്കിടയിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു.

ശനിയാഴ്ച രാവിലെ 11ഒാടെയാണ് അപകടം. കണ്ണനല്ലൂർ ചേരിക്കോണം പ്രീത മന്ദരത്തിൽ പ്രദീപ് (38) ആണ്​ മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളി ഗുരുതരാവസ്ഥയിൽ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Worker dies in landslide; Serious injury to one person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT