എസ്. ബിജുമോൻ നിര്യാതനായി

അടൂർ: പഴകുളം തടത്തിവിള പുത്തൻവീട്ടിൽ എസ്. ബിജുമോൻ (ചെങ്ങന്നൂർ അഗ്നിരക്ഷ നിലയം സീനിയർ ഓഫിസർ -43) നിര്യാതനായി. അടൂർ, കോന്നി, പത്തനംതിട്ട, പാലക്കാട്, ചെങ്ങന്നൂർ അഗ്നിരക്ഷ നിലയങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.

ഭാര്യ: ജീഷ (നൂറനാട് സി.ബി.എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക). മക്കൾ: ആബിദ്, അഫ്രിൽ (ഇരുവരും സി.ബി.എം സ്കൂൾ വിദ്യാർഥികൾ). മാതാവ്: സുബൈദ. 

ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് നാലിന് പഴകുളം നൂറുൽഹുദ ജമാഅത്ത് ഖബർസ്ഥാനിൽ.

Tags:    
News Summary - obituary bijumon adoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.