എടത്വ: വിദ്യാര്‍ഥിനിയെ നദിയിൽ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലവടി പഞ്ചായത്ത് 15ാം വാര്‍ഡ് ചെല്ലക്കുന്നേല്‍ ബിനു ജോസഫിന്റെയും ജോളി തോമസിന്റെയും മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി ജിനു ബി. ജോസഫ് (18) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്പതോടെ എടത്വ പള്ളിപ്പാലത്തിനു താഴെ പമ്പാ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏക സഹോദരന്‍ ജിബിന്‍ (ഇറാന്‍). സംസ്‌കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിന് ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.