മൃണാളിനി 

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാര്യ മൃണാളിനി അന്തരിച്ചു

എടപ്പാള്‍: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാര്യ മൃണാളിനി (86) അന്തരിച്ചു. വ്യാഴാഴ്ച്ച രാത്രി 7.30-ന് നടുവട്ടത്തെ വിട്ടിൽ വെച്ചാണ് അന്ത്യം . മക്കള്‍ : പരമേശ്വരന്‍, ദേവന്‍.

മരുമക്കള്‍ ഉമ, സരിത. ശവസംസ്കാരം വെള്ളിയാഴ്ച്ച വീട്ടുവളപ്പില്‍ നടക്കും.

Tags:    
News Summary - Artist Namboothiri's wife Mrinalini passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.