ആരവ് നിഷാന്ത് 

പനി ബാധിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു

ചെറുകുന്ന്: പനി ബാധിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു. ചെറുകുന്ന് കവിണിശേരിയിലെ മുണ്ടാത്തടത്ത്തില്‍ ആരവ് നിഷാന്ത്(5) ആണ് മരിച്ചത്. മുണ്ടത്തടത്തിൽ നിഷാന്ത് കരയപ്പാത്ത്‌ന്റെയും പുല്ലൂപ്പിക്കടവിലെ ശ്രീജയുടെയും മകനാണ്.

കവിണിശേരിയിലെ ഒതയമ്മാടം എൽ.കെ.ജി വിദ്യാർഥിയാണ്. കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ശനിയാഴ്‌ച പുലർച്ചെയാണ് മരിച്ചത്.


Tags:    
News Summary - five year old boy died of fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.