കെ.​എം

ദി​വാ​ക​ര​ൻ

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ബു​റൈ​മി​യി​ലെ മു​ൻ ഓ​ണ​റ​റി കൗ​ൺ​സി​ല​ർ നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

ബു​റൈ​മി: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ബു​റൈ​മി​യി​ലെ മു​ൻ ഓ​ണ​റ​റി കൗ​ൺ​സി​ല​റും ഒ​മാ​ൻ വാ​ട്ട​ർ അ​തോ​റി​റ്റി ചീ​ഫ് എ​ൻ​ജി​നീ​യ​റു​മാ​യി​രു​ന്ന ക​ണ്ണൂ​ർ ക​ക്കാ​ട് സ്വ​ദേ​ശി കൃ​ഷ്ണ​കൃ​പ​യി​ൽ കെ.​എം. ദി​വാ​ക​ര​ൻ (75) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. പി​താ​വ്: പ​രേ​ത​നാ​യ മേ​പ്പാ​ട​ൻ കു​ഞ്ഞി​ക്ക​ണ്ണ​ൻ മാ​സ്റ്റ​ർ. മാ​താ​വ്: കെ.​എം. പാ​റു. ഭാ​ര്യ: ശ്രീ​ജ. മ​ക്ക​ൾ: ജി​തി​ൻ ദി​വാ​ക​ർ (പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ, ആ​സ്ട്രേ​ലി​യ), അം​ബി​ക (എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: സ​ദാ​ന​ന്ദ​ൻ, രാ​മ​ച​ന്ദ്ര​ൻ, സ​രോ​ജി​നി, രാ​മാ​വ​തി, ശ്യാ​മ​ള.

Tags:    
News Summary - Former Honorary Counselor, Indian Embassy, ​​Buraimi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.