അജ്മാൻ: കണ്ണൂർ സ്വദേശിയെ അജ്മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൂവേരി കാവിലെ വളപ്പിൽ ലിജീഷാണ് (39) മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.
പിതാവ്: കുഞ്ഞിക്കണ്ണൻ. മാതാവ്: ലളിത. ഭാര്യ: സജിത. മൃതദേഹം വ്യാഴാഴ്ച പുലർച്ച നാട്ടിലെത്തിച്ച് സംസ്കകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.