സി. വെള്ളച്ചിയമ്മ

കോവിഡ് ബാധിച്ച് മരിച്ചു

ചെറുവത്തൂർ: കോവിഡ് ബാധിച്ച് മരിച്ചു. കാട്ടുതലയിലെ സി. വെള്ളച്ചിയമ്മ (80 )ആണ് മരിച്ചത്. കാസർകോട് ടാറ്റ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മക്കൾ ; സാവിത്രി, സരോജനി, ശ്രീധരൻ, പുരുഷോത്തമൻ, വത്സൻ, സുരേശൻ , മരുമക്കൾ : എം.പി കുഞ്ഞിരാമൻ, ബിന്ദു, ബീന, ആശ(പഞ്ചായത്ത് അംഗം ചെറുവത്തൂർ ) സജിത സഹോദരങ്ങൾ : അമ്പു, കുഞ്ഞിക്കണ്ണൻ, മാധവി, നാരായണി, പരേതയായ ചെമ്മരത്തി. 

Tags:    
News Summary - covid death in cheruvathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.