കാസർകോട് സ്വദേശി ഷാർജയിൽ നിര്യാതനായി

ദുബൈ: കാസർകോട്​ പരയങ്ങാനം കല്ലിങ്ങൽ സുലൈമാൻ (55) ഷാർജയിൽ നിര്യാതനായി. 25 ദിവസമായി കു​വൈത്ത്​ ഹോസ്​പിറ്റലിൽ ചികിത്സയിലായിരുന്നു.

പിതാവ്​: അബ്ബാസ്​ ഹാജി. മാതാവ്​: ആയിഷ. ഭാര്യ: സാജിത. മക്കൾ: ഷഹീല, ഫസീല. സഹോദരങ്ങൾ: കുഞ്ഞബ്​ദുല്ല, ഖാലിദ്​, മുഹമ്മദ്​ കുഞ്ഞി, അബൂബക്കർ, സുഹറ, ഖദീജ, നഫീസ, താഹിറ, സുബൈദ, സമീറ, മൈമൂന.

മൃതദേഹം ഷാർജയിൽ ഖബറടക്കി.

Tags:    
News Summary - kallingal sulaiman passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.