ചെറുവത്തൂർ: സഹോദരന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനിരിക്കെ യുവതി കുഴഞ്ഞു വീണു മരിച്ചു. പിലിക്കോട് വയലിലെ കൊക്കോട്ട് കറുത്ത കുഞ്ഞി-മുട്ടത്ത് മാധവി ദമ്പതികളുടെ മകള്‍ ഗിരിജ മുട്ടത്ത് (48) ആണ് മരിച്ചത്.
ഇവരുടെ സഹോദരന്‍ തമ്പാന്‍ രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. മരണാനന്തര ചടങ്ങിനായി കുളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഭര്‍ത്താവ്: രവി ബന്തിയോട് മക്കള്‍: അഞ്ജന മുട്ടത്ത് (പ്ലസ് ടു, സി.കെ.എന്‍.എച്ച്.എസ്.എസ് പിലിക്കോട്), അക്ഷയ മുട്ടത്ത് (ജി.എച്ച്.എസ്.എസ്, മംഗല്‍പ്പാടി, ഉപ്പള) സഹോദരങ്ങള്‍: മീനാക്ഷി മുട്ടത്ത്, രാജു മുട്ടത്ത്, ചന്ദ്രന്‍ മുട്ടത്ത്, രവി മുട്ടത്ത്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, പരേതരായ മുട്ടത്ത് അമ്പു, തമ്പാന്‍ മുട്ടത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.