തൃപ്രയാർ: പൗരപ്രമുഖനും സഹകാരിയുo ദീർഘകാല പ്രവാസിയും ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല സംഘാടകനുമായ കിഴുപ്പിള്ളിക്കര കരിവാംകുളം പുതിയ വീട്ടിൽ മക്കായി ഇബ്രാഹിം (86) അന്തരിച്ചു.
ഭാര്യ: പരേതയായ ഫാത്വിമ. മക്കൾ: റാഫി, റിയാജ് (ബിസിനസ്), റസീന. മരുമക്കൾ: റീന, അബന, ഹംസത്ത്. കബറടക്കം ഇന്ന് വൈകീട്ട് 6 ന് കിഴുപ്പിള്ളിക്കര ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.