മണ്ണാർക്കാട്: അരിയൂർ നെയ്യപ്പാടത്ത് ഫാത്തിമാ ബീവി (62) നിര്യാതയായി. വെൽഫെയർ പാർട്ടി മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി നേതാവുമായിരുന്ന പരേതനായ പി.സി. ഹംസയുടെ പത്നിയാണ്. നെയ്യപ്പാടത്ത് മുഹമ്മദ്, അക്കരയിൽ തിത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ.
മക്കൾ: ഫാഇസ (ദുബൈ ആരോഗ്യ വകുപ്പ്), ഫർഹ, ഫർസീന, ഹാഫിസുദ്ദീൻ (ദുബൈ അൽ മഹ ടൈപ്പിംഗ്), ഫസ്ന, ഫസീഹ മറിയം (ദുബൈ ന്യൂ ഇന്ത്യാ മോഡൽ സ്കൂൾ), ഹസീബ് അഹമ്മദ്. മരുമക്കൾ: എ. റശീദുദ്ദീൻ (വൈത്തിരി), ഷിറാലി യൂസുഫ് (ആലത്തൂർ) ഹബീബ് റഹ്മാൻ (ചിറ്റൂർ) മൻസൂർ അലി (പുതുപ്പരിയാരം) സജ്മി (തച്ചമ്പാറ). മയ്യിത്ത് നമസ്കാരം വൈകിട്ട് മൂന്ന് മണിക്ക് അരിയൂർ ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.