പാലക്കാട് രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് രണ്ട് പൊലീസുകാരെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയൻ  പൊലീസ് ക്യാമ്പിലെ ഹവീൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരാണ് മരിച്ചത്. ഷോക്കേറ്റ് മരിച്ചതാണെന്നാണ് പ്രാഥമികനിഗമനം. ഇന്നലെ രാത്രി മുതൽ ഇരുവരെയും കാണാനില്ലായിരുന്നു. 

വ്യാഴാഴ്ച രാവിലെ 9.30 ഓടെ ക്യാമ്പിന് സമീപത്തെ പാടത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.


updating....

Tags:    
News Summary - Two policemen were found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.