നിര്യാതയായി

മനാമ: ത​ൃശൂർ വെണ്മേനാടു പൈങ്കണ്ണിയൂർ പരേതനായ മാനാത്തു പറമ്പിൽ ഖാദറി​െൻറ ഭാര്യ സഫിയ കുരിക്കാലകത്ത്​(72) നിര്യാതയായി.

മക്കൾ: റംലത്ത്, റഫീക്ക്, ഷാജഹാൻ, ആരിഫ. സഹോദരങ്ങൾ മുഹമ്മദുണ്ണി, ഹുസ്സൈൻ, അബ്​ദുൽ ഷുക്കുർ (ലുലു ഹൈപ്പർമാർക്കറ്റ് ബഹ്​റൈൻ), മൈമൂന. സക്കീന.

മ​ൃതദേഹം വെണ്മേനാട് പൈങ്കണ്ണിയൂർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    
News Summary - Died in Manama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.