തൃശൂർ: നാടക നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മൽ (90) അന്തരിച്ചു. 200 ലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് 1.30നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ഭാര്യ നാടക-സിനിമ അഭിനേത്രിയും നൃത്താധ്യാപകയുമായ കലാലയം രാധ. മകൻ: ലോന ബ്രിന്നർ. മരുമകൾ: സുനിത ബ്രിന്നർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.