തൃശൂർ: ഗുരുവായൂർ മുൻ മേൽശാന്തിയും തൃശൂർ സി.എം.എസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പ്രിൻസിപ്പലുമായിരുന്ന തലോർ കുറുശാരൂർ കെ.എൻ.ആര്യൻ നമ്പൂതിരി (ആര്യൻ മാഷ്-72) അന്തരിച്ചു. തൃശൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മക്കൾ: വിദ്യ (വിവേകോദയം സ്കൂൾ), ലേഖ (ബംഗ്ലൂരു).
മരുമക്കൾ: ശ്രീ പ്രസാദ് (പാലക്കാട്ടില്ലം ബാലുശേരി,സിദ്ധാ പുത്തൂർ തന്ത്രി), മോഹൻദാസ് (പാലത്തോൾ കൊടുങ്ങല്ലൂർ-ബംഗ്ലൂരു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.