വേലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. വെങ്ങിലശ്ശേരി കുറ്റിപ്പള്ളത്ത് വീട്ടിൽ തങ്കപ്പനാണ് (70) മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച്ച വൈകീട്ട് വേലൂർ മണിമലർക്കാവ് ഉത്സവത്തിനിടെ വേലൂരിൽ വെച്ച് ഓട്ടോറിക്ഷ ഇടിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ ആയിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 3.00 ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.
ഭാര്യ: സുമിത്ര. മക്കൾ: സുജിത്ത്, സുമിത. മരുമക്കൾ: സുകേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.