റോസി ഫ്രാൻസിസ് നിര്യാതയായി

തൃശ്ശൂർ: നെടുംപാൽ പറപ്പൂക്കരയിൽ റോസി ഫ്രാൻസിസ് (79) നിര്യാതയായി. പരേതനായ പി.ഒ. ഫ്രാൻസിസ് (പി.വി.എച്ച്.എസ് മുൻ പ്രധാനാധ്യാപകൻ) ആണ് ഭർത്താവ്. മക്കൾ: ജോയ് ഫ്രാൻസിസ്, ജോജി ഫ്രാൻസിസ് (അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് നിക്കോൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗുർഗാവ്, ഹരിയാന), അഡ്വ. സോണി ഫ്രാൻസിസ്. മരുമക്കൾ: ഡെമ്മി (അധ്യാപിക, പറപ്പൂക്കര പി.വി.എച്ച്.എസ്), മഞ്ചു, ഡോ. ജയൻ ജോസഫ്. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് പറപ്പൂക്കര സെന്‍റ്. ജോൺസ് ഫൊറോന ചർച്ചിൽ.

Tags:    
News Summary - Rose Francis, former headmistress of Parappukkara PVHS, has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.