പാറശ്ശാല: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ദമ്പതികള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചു. പാപ്പനംകോട് ടി.സി 54/1831 (1) ആയില്യത്തില്‍ മല്ലന്‍പിള്ള (75-തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോർപറേഷന്), ഭാര്യ വിജയകുമാരി (68) എന്നിവരാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചത്.
ഉദിയന്‍കുളങ്ങര മാര്‍ക്കറ്റിനു മുന്നിലെ പ്രവീണ്‍ നിവാസില്‍ മുന്‍ വ്യാപാരിയായിരുന്ന പരേതരായ വേലായുധന്‍പിള്ള, കമലമ്മ ദമ്പതികളുടെ മകളാണ് വിജയകുമാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.