ഉമ്മയ്യ ഹജ്ജുമ്മ നിര്യാതയായി

പൊഴുതന: ആറാംമൈൽ പരേതനായ ഇല്ലിക്കോട്ടിൽ അബ്ദുല്ലയുടെ ഭാര്യ ചക്കുങ്ങൽ ഉമ്മയ്യ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഷാഫി മാസ്റ്റർ, പാത്തുട്ടി (കുഞ്ഞിമ്മ), റഷീദ് (സബ് കോടതി, ബത്തേരി), അസൂറ. മരുമക്കൾ: സുലൈഖ, കുഞ്ഞബ്ദുല്ല പരിയാരം, സിദ്ദീഖ് മുട്ടിൽ, ഷബാന അസ്മിൻ (ജി.എച്ച്.എസ് പനമരം). സഹോദരങ്ങൾ: ചക്കുങ്ങൽ ആലിഹാജി, അയമുട്ടി, കുഞ്ഞിമുഹമ്മദ്, ഹംസ, പാത്തുമ്മ.

Tags:    
News Summary - Ummaya Hajjumma passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.