നമ്മുടെ കാലത്തും  സംഭവിച്ചുകൊണ്ടിരിക്കുന്നത്​ 

ഇൗയിടെ ദിനപത്രങ്ങളിൽ വന്ന ഒരു വാർത്ത അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. ഹരിയാനയിലെ മേവാത്തിൽ ഗ്രാമത്തിലെ മന്ത്രവാദിയായ മുറിവൈദ്യൻ യുവതിയെ അഞ്ചടി ആഴത്തിൽ കഴുത്തറ്റം മണ്ണിട്ടു മൂടി നിഷ്​ഠുരമായി കൊലപ്പെടുത്തിയെന്നാണ്​ വാർത്ത. ശരീരത്തിൽ കയറിക്കൂടിയ ‘പ്രേതബാധ ഒഴിപ്പിക്കു’ന്നതിനിടെയായിരുന്നു യുവതിയുടെ ദയനീയ അന്ത്യം. കുഴിയിൽനിന്ന്​ കരക്ക്​ കയറ്റി രക്ഷപ്പെടുത്താൻ അവർ രണ്ടു മണിക്കൂർ കേണപേക്ഷിച്ചിട്ടും ആരും അതിന്​ തുനിഞ്ഞില്ല. കാരണം, സ്വന്തം ശരീരത്തിൽനിന്ന്​ പ്രേതബാധ ഒഴിഞ്ഞുപോകുന്നതിനാലാണ്​ യുവതി കരയുന്നതെന്നാണ്​ മന്ത്രവാദി പാവം ഗ്രാമീണരെ ധരിപ്പിച്ചത്​.

മേ​വാ​ത്ത്​ മേ​ഖ​ല​യി​ൽ ഇ​ത്​ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണെ​ന്ന്​ ക​രു​തി​യ​വ​ർ​ക്ക്​ തെ​റ്റി. അ​ന്ധ​വി​ശ്വാ​സ​വും മ​ന്ത്ര​വാ​ദ​വും മു​റി​വൈ​ദ്യ ചി​കി​ത്സ​യു​മൊ​ക്കെ ഇ​വി​ടം വ്യാ​പ​ക​മാ​ണ്. വി​ക​സ​നം തൊ​ട്ടു​തീ​ണ്ടാ​ത്ത പി​ന്നാ​ക്കാ​വ​സ്​​ഥ​യി​ലു​ള്ള പ്ര​ദേ​ശം. വി​വി​ധ സ​ർ​ക്കാ​റു​ക​ൾ ഭ​രി​ച്ചി​ട്ടും ആ​ധു​നി​ക ജീ​വി​ത സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​േ​ട​ക്ക്​ എ​ത്തി​നോ​ക്കി​യി​ട്ടി​ല്ല. രാ​ജ്യ​ത്തി​െ​ൻ​റ ത​ല​സ്​​ഥാ​ന​മാ​യ ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ വെ​റും 40 കീ​
േ​ലാ​മീ​റ്റ​ർ ദൂ​ര​ത്താ​ണ്​ മേ​വാ​ത്ത്​ എ​ന്ന​താ​ണ്​ ഏ​റ്റ​വും വി​ചി​ത്രം.

മേ​വാ​ത്ത്​ മേ​ഖ​ല​യി​ൽ ഞാ​ൻ ആ​ദ്യം കാ​ലു​കു​ത്തി​യ​ത്​ 1990ലും ​അ​വ​സാ​നം സ​ന്ദ​ർ​ശി​ച്ച​ത്​ 2017ലു​മാ​ണ്. ‘സ​ബ്​​കേ സാ​ത്ത്, സ​ബ്​​കാ വി​കാ​സ്​’ (സ​ർ​വ​ർ​ക്കു​മൊ​പ്പം, സ​ർ​വ​രു​ടെ​യും വി​ക​സ​നം) എ​ന്ന ​േമാ​ദി മ​ന്ത്ര​ത്തി​െ​ൻ​റ ഒ​രു അ​ട​യാ​ള​വും ഇ​വി​ടെ​യി​ല്ല. ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്തു​ത​ന്നെ മേ​വാ​ത്ത്​ അ​ങ്ങേ​യ​റ്റം പി​ന്നാ​ക്കാ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. കാ​ര​ണം, ഇ​വി​ട​ത്തെ ഭൂ​പ്ര​ഭു​ക്ക​ളും സാ​ധാ​ര​ണ ജ​ന​ങ്ങ​ളും ബ്രി​ട്ടീ​ഷ്​ ഭ​ര​ണ​ത്തി​നെ​തി​രാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യ​ത്തി​ന്​ ശേ​ഷ​മാ​ക​െ​ട്ട ഇ​തി​നെ മു​സ്​​ലിം​ പ്ര​ദേ​ശ​മാ​യി മു​ദ്ര​കു​ത്തി. ‘മി​നി പാ​കി​സ്​​താ​ൻ’ എ​ന്നു​വ​രെ മേ​വാ​ത്തി​നെ വി​ശേ​ഷി​പ്പി​ച്ചു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വി​ട​ത്തേ​ക്ക്​ വി​ക​സ​ന​മെ​ത്തി​ക്കാ​ൻ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ശ്ര​ദ്ധി​ച്ച​തേ​യി​ല്ല. രാ​ജ്യ​ത്തെ മു​സ്​​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും പി​ന്നാ​ക്കാ​വ​സ്​​ഥ​യി​ലാ​ണെ​ങ്കി​ലും മേ​വാ​ത്ത്​ ബെ​ൽ​റ്റ്​​അ​വ​യി​ൽ ഏ​റ്റ​വും പ​രി​താ​പ​ക​ര​മാ​യ അ​വ​സ്​​ഥ​യി​ലാ​ണ്.

സ​ത്യം പ​റ​ഞ്ഞാ​ൽ, നാ​ലു​വ​ർ​ഷ​മാ​യി ഹ​രി​യാ​ന​യി​ലെ വ​ല​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​ട​ത്തി​വ​രു​ന്ന ചെ​യ്​​തി​ക​ളാ​ണ്​ മേ​വാ​ത്തി​നെ ഇ​ത്ര​യും ഭീ​തി​ദ​മാ​യ അ​വ​സ്​​ഥ​യി​ൽ എ​ത്തി​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ​പോ​ലും സ​ർ​ക്കാ​ർ നി​റ​വേ​റ്റു​ന്നി​ല്ല. ഹൈ​വേ​യി​ൽ ത​ട്ടു​ക​ട​ക​ൾ ഒ​രു​ക്കി ട്ര​ക്ക്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ബി​രി​യാ​ണി വി​ൽ​പ​ന ന​ട​ത്തി​യാ​ണ്​ മേ​വാ​ത്തി​ലെ പു​രു​ഷ​ന്മാ​ർ അ​ഷ്​​ടി​ക്ക്​ വ​ക ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ബീ​ഫ്​ ബി​രി​യാ​ണി​യു​ടെ പേ​രു പ​റ​ഞ്ഞ്​ പൊ​ലീ​സ്​ അ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ന്നു. അ​തു​കൊ​ണ്ട​ു​ത​ന്നെ മേ​വോ യു​വാ​ക്ക​ൾ തൊ​ഴി​ൽ​ര​ഹി​ത​രാ​ണി​ന്ന്. ഒ​രു ന​യാ​പൈ​സ​പോ​ലും കൈ​യി​ലി​ല്ലാ​ത്ത​വ​ർ. മേ​വാ​ത്ത്​ മേ​ഖ​ല​യി​ൽ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ കാ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​മി​ല്ല. സാ​ക്ഷ​ര​ത​യു​ടെ കാ​ര്യം പ​റ​യാ​നു​മി​ല്ല. കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ മാ​സം കാ​ര്യ​മാ​യൊ​ന്നും ഗ്രാ​മീ​ണ​ർ നേ​ടു​ന്നി​ല്ല. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ ദാ​രി​ദ്ര്യ​വും ക​ഷ്​​ട​​പ്പാ​ടും രോ​ഗ​ങ്ങ​ളും മാ​ത്രം കൂ​ട്ട്.
മേ​വാ​ത്തി​ലെ യു​വ​ത​ല​മു​റ വി​ക​സ​ന ത​ൽ​പ​ര​രാ​ണ്. പ​ഠി​ക്കു​ക​യും ന​ല്ല ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ ല​ഭി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന മോ​ഹം അ​വ​ർ​ക്കു​ണ്ട്. ത​ങ്ങ​ളു​ടെ നാ​ട്ടി​ലെ ബ​നി​യ ര​ജ​പു​ത്ര സ​മു​ദാ​യ​ക്കാ​രു​ടേ​തി​ന്​ തു​ല്യ​മാ​യ അ​വ​സ്​​ഥ​യി​ൽ ജീ​വി​ക്ക​ണ​മെ​ന്നാ​ണ്​ അ​വ​ർ​ക്കും ആ​ഗ്ര​ഹം. എ​ന്നാ​ൽ, മു​സ്​​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ സ​ർ​ക്കാ​റി​​െ​ൻ​റ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഇ​വി​ടെ എ​ത്തു​ന്നി​ല്ല. സ​ർ​ക്കാ​റി​െ​ൻ​റ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി അ​റി​യാ​ൻ​പോ​ലും ത​ങ്ങ​ൾ​ക്ക്​ ക​ഴി​യു​ന്നി​ല്ലെ​ന്ന്​ ഗ്രാ​മീ​ണ​ർ പ​റ​യു​ന്നു. അ​വ​ഗ​ണ​ന​യു​ടെ ഇ​രു​ണ്ട ക​യ​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​ണ്​ അ​വ​ർ.

മേ​വാ​ത്ത്​ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ അ​വി​ടെ​യു​ള്ള ഒ​രാ​ൾ എ​ന്നോ​ട്​ പ​റ​ഞ്ഞ​ത്​ ഇ​ങ്ങ​നെ: ‘മെ​ട്രി​ക്കു​ലേ​ഷ​ൻ പാ​സാ​യി​ട്ടും ഒ​രു ജോ​ലി​യും എ​നി​ക്ക്​ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ്. പ്രാ​കൃ​ത​രീ​തി​യി​ലാ​ണ്​ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഞ​ങ്ങ​ളോ​ട്​ പെ​രു​മാ​റു​ന്ന​ത്. മേ​വാ​ത്തു​കാ​ർ വൃ​ത്തി​ഹീ​ന​രും മ​ടി​യ​ന്മാ​രു​മാ​ണ​ത്രെ. ദി​വ​സം 10 ത​വ​ണ കു​ളി​ക്ക​ണ​മെ​ന്ന്​ ഞ​ങ്ങ​ൾ​ക്ക്​ ആ​ഗ്ര​ഹ​മു​ണ്ട്. എ​ന്നാ​ൽ, അ​തി​ന്​ വെ​ള്ള​മെ​വി​ടെ? ഒ​രു കൈ​ത്തോ​ടു​പോ​ലും ഇ​വി​ടെ​യി​ല്ല. ഞ​ങ്ങ​ളു​ടെ പൂ​ർ​വ​പി​താ​ക്ക​ൾ ഇം​ഗ്ലീ​ഷു​കാ​രോ​ട്​ പോ​രാ​ടി​യ​തി​നാ​ലാ​ണ്​ സ്​​ഥി​തി ഇ​ങ്ങ​നെ​യൊ​ക്കെ​യാ​യ​ത്. എ​ന്നാ​ൽ, സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലും എ​ന്തു​കൊ​ണ്ട്​ ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നു?
ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ നീ​തി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ മേ​വാ​ത്തു​കാ​ർ​ക്കി​ല്ല. അ​റി​യ​പ്പെ​ടു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ ഇ​വി​ടേ​ക്ക്​ വ​ന്നി​ല്ലെ​ങ്കി​ലും വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ സ​മു​ദാ​യ നേ​താ​ക്ക​ളെ​ങ്കി​ലും മേ​വാ​ത്തി​നെ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. അ​വ​രു​ടെ ഒ​രു ക​രു​ത​ലെ​ങ്കി​ലും ഇ​വ​ർ​ക്ക്​ വേ​ണം.
 

രാ​ജ്​​ കി​ഷോ​റി​െ​ൻ​റ 
വി​യോ​ഗം സൃ​ഷ്​​ടി​ച്ച ശൂ​ന്യ​ത

അ​റി​യ​പ്പെ​ടു​ന്ന ഹി​ന്ദി എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ രാ​ജ്​ കി​ഷോ​റി​
െ​ൻ​റ വി​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ വ​ന്നു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ഞാ​ൻ ഒാ​ർ​ത്ത​ത്​ അ​ദ്ദേ​ഹ​വ​ു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​ക​ളെ​ക്കു​റി​ച്ചാ​ണ്. 
2006ൽ ​ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​ സം​ഘ​ടി​പ്പി​ച്ച ‘ഇ​ന്ത്യ​ൻ ഫെ​ഡ​റ​ലി​സം അ​റ്റ്​ വ​ർ​ക്​’ എ​ന്ന സ​േ​മ്മ​ള​ന​ത്തി​ൽ​വെ​ച്ചാ​ണ്​ രാ​ജ്​​കി​ഷോ​റി​നെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. ഒ​റ്റ നോ​ട്ട​ത്തി​ൽ അ​ദ്ദേ​ഹം ഒ​രു അ​ന്ത​ർ​മു​ഖ​നെ​പ്പോ​ലെ​ തോ​ന്നി​ച്ചു​വെ​ങ്കി​ലും സം​സാ​രം തു​ട​ങ്ങി​യ​പ്പോ​ൾ എ​െ​ൻ​റ ധാ​ര​ണ മാ​റി. സ​ത്യ​സ​ന്ധ​മാ​യി കാ​ര്യ​ങ്ങ​ൾ വെ​ട്ടി​ത്തു​റ​ന്നു പ​റ​യു​ന്ന പ്ര​കൃ​ത​മാ​ണ്​ അ​ദ്ദേ​ഹ​ത്തി​േ​ൻ​റ​ത്​ എ​ന്ന്​ മ​ന​സ്സി​ലാ​യി. ആ​ർ.​എ​സ്.​എ​സി​െ​ൻ​റ വ​ർ​ഗീ​യ അ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച്​ രാ​ജ്​ കി​ഷോ​ർ വാ​ചാ​ല​നാ​യി. സ​ങ്കീ​ർ​ണ​ത ഒ​ട്ടു​മി​ല്ലാ​ത്ത അ​ദ്ദേ​ഹ​ത്തി​െ​ൻ​റ സം​സാ​ര​രീ​തി എ​നി​ക്ക്​ ഇ​ഷ്​​ട​മാ​യി. ഞ​ങ്ങ​ളി​ൽ വ​ള​രെ കു​റ​ച്ചു​പേ​ർ​ക്കേ ഇൗ ​ക​ഴി​വു​ണ്ടാ​യി​രു​ന്നു​ള്ളൂ.
വ്യ​വ​സ്​​ഥാ​പി​ത​മാ​യ രീ​തി​ക​ളെ​ക്കു​റി​ച്ച്​ അ​ദ്ദേ​ഹം ഗൗ​നി​ച്ച​തേ​യി​ല്ല. കൃ​ത്രി​മ​ത്വ​വും ആ​ഡം​ബ​ര​വും രാ​ജ്​​കി​ഷോ​റി​ന്​ വെ​റു​പ്പു​ള​വാ​ക്കു​ന്ന സം​ഗ​തി​ക​ളാ​യി​രു​ന്നു. എ​പ്പോ​ഴും സാ​ധാ​ര​ണ പ​രു​ത്തി വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ച്ച്​ പ്ര​ത്യ​ക്ഷ​പ്പെ​ട്ട അ​ദ്ദേ​ഹം സം​തൃ​പ്​​ത​നും സ​ദാ ആ​ത്​​മ​വി​ശ്വാ​സം ​പ്ര​ക​ടി​പ്പി​ക്കു​ന്ന ​പ്ര​കൃ​ത​ക്കാ​ര​നു​മാ​യി​രു​ന്നു.

അ​പൂ​ർ​വ മാ​തൃ​ക​യു​മാ​യി 
സ​ക്​​സേ​ന കു​ടും​ബം

മു​സ്​​ലിം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കാ​മു​കി​യു​ടെ കു​ടും​ബ​ങ്ങ​ളാ​ൽ അ​ങ്കി​ത്​ സ​ക്​​സേ​ന കൊ​ല​ചെ​യ്യ​പ്പെ​ട്ടു​വെ​ന്ന്​ ആ​രോ​പ​ണ​മു​യ​രു​ന്ന​ത്​ ഇൗ ​വ​സ​ന്ത​കാ​ല​ത്തി​െ​ൻ​റ ആ​ദ്യ​ത്തി​ലാ​ണ്. അ​തൊ​രു മൃ​ഗീ​യ കൊ​ല​പാ​ത​ക​​മാ​യി​രു​ന്നു​വെ​ങ്കി​ലും സ​ക്​​സേ​ന കു​ടും​ബം വി​കാ​രാ​ധീ​ന​രാ​വു​ക​യോ ഇ​തി​െ​ൻ​റ പേ​രി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യോ ചെ​യ്​​തി​ല്ല. ന്യൂ​ഡ​ൽ​ഹി​ക്ക്​ ചു​റ്റു​മു​ള്ള വ​ർ​ഗീ​യ​വാ​ദി​ക​ൾ സം​ഭ​വ​ത്തി​ൽ മു​ത​ലെ​ടു​ക്കു​ന്ന​ത്​ നി​യ​ന്ത്രി​ക്കാ​ൻ അ​ജി​തി​െ​ൻ​റ പി​താ​വ്​ യ​ശ്​​പാ​ൽ സ​ക്​​സേ​ന ത​ന്നാ​ലാ​വു​ന്ന​ത്​ ചെ​യ്​​തു.
ഏ​റ്റ​വു​മൊ​ടു​വി​ൽ പ​ശ്ചി​മ ഡ​ൽ​ഹി​യി​ലെ ര​ഘു​ബീ​ർ ന​ഗ​റി​ലെ വ​സ​തി​യി​ൽ യ​ശ്​​പാ​ൽ സ​ക്​​സേ​ന 200ല​ധി​കം പേ​രെ സം​ഘ​ടി​പ്പി​ച്ച്​ ഇ​ഫ്​​താ​ർ പാ​ർ​ട്ടി ന​ട​ത്തി. അ​ങ്ങേ​യ​റ്റം പ​ക്വ​ത കാ​ണി​ക്കു​ക മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹം ചെ​യ്​​ത​ത്. സാ​മൂ​ഹി​ക ഘ​ട​ന​യി​ൽ എ​ന്തു ത​രം പ്ര​കോ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും നി​ര​പ​രാ​ധി​ക​ളെ അ​ത്​ ബാ​ധി​ക്കാ​തെ നോ​ക്കേ​ണ്ട​ത്​ രാ​ജ്യ​​ത്തി​ലെ ഉ​ത്ത​മ പൗ​ര​െ​ൻ​റ ക​ട​മ​യാ​െ​ണ​ന്ന്​ അ​ദ്ദേ​ഹം തെ​ളി​യി​ച്ചു.യശ്​പാൽ സക്​സേനയെയും കുടുംബത്തെയും നാം പരസ്യമായിതന്നെ ആദരിക്കണം, ആശീർവദിക്കണം.

Tags:    
News Summary - Article about religious un practise-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.