ദ ​​​ഹി​​​ന്ദു

ര​​​ണ്ടാം യു.​​​പി.​​​എ കാ​​​ലം. പ​​​തി​​​വു​​​പോ​​​ലെ അ​​​ന്നും പ്ര​​​ത്യേ​​​കി​​​ച്ച്​ കാ​​​ര​​​ണ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ പാ​​​ർ​​​ല​​​മെ​​​ൻ​​​റ്​  സ്​​​​തം​​​ഭി​​​ച്ച​​​പ്പോ​​​ൾ സ്​​​​പീ​​​ക്ക​​​ർ മീ​​​രാ​​കു​​​മാ​​​റി​​​​ന്​ ക​​​ലി​​​യ​​​ട​​​ക്കാ​​​നാ​​​യി​​​ല്ല. അ​​​വ​​​ർ തു​​​റ​​​ന്ന​​​ടി​​​ച്ചു: ‘‘ഭാ​​​ഷാ​​​പ​​​ര​​​മാ​​​യി ഇൗ ​​​സ​​​ഭ​​​ക്ക്​ ര​​​ണ്ട്​ ദൗ​​​ർ​​​ബ​​​ല്യ​​​ങ്ങ​​​ളു​​​ണ്ട്. ഒ​​​ന്ന്, ഇം​​​ഗ്ലീ​​​ഷ്​ വേ​​​ണ്ട​​​​ത്ര വ​​​ഴ​​​ങ്ങാ​​​ത്ത​​​തു കാ​​​ര​​​ണം സ​​​ഭ​​​യി​​​ൽ എ​​​ന്തു ​ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന്​ പ​​​ല അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും കൃ​​​ത്യ​​​മാ​​​യി മ​​​ന​​​സ്സി​​ലാ​​​കു​​​ന്നി​​​ല്ല. ര​​​ണ്ട്, ശ​​​ശി ത​​​രൂ​​​രി​​​നെ​​​പ്പോ​​​ലു​​​ള്ള​​​വ​​​ർ പ​​​റ​​​യു​​​ന്ന ഇം​​​ഗ്ലീ​​​ഷ്​ മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക്​ പി​​​ടി​​​കി​​​ട്ടു​​​ന്നു​​​മി​​​ല്ല’’. ത​​​രൂ​​​ർ​​​ജി ‘കാ​​​റ്റി​​​ൽ ക്ലാ​​​സ്​’ പ്ര​​​യോ​​​ഗ​​​​മൊ​​​ക്കെ ന​​​ട​​​ത്തി മ​​​റ്റു സ​​​ഭാം​​​ഗ​​​ങ്ങ​​​ളെ ഞെ​​​ട്ടി​​​ച്ച കാ​​​ല​​​മാ​​​യി​​​രു​​​ന്നു അ​​​ത്. അ​​​തി​െ​​​ൻ​​​റ ചെ​​​ല​​​വി​​​ൽ മ​​​ന്ത്രി​​​വ​​​രെ​​​യാ​​​യി. സ്​​​​പീ​​​ക്ക​​​ർ കാ​​​ര്യം തു​​​റ​​​ന്നു​​​പ​​​റ​​​ഞ്ഞി​​​ട്ടും ക​​​ടു​​​ക​​​ട്ടി ആം​​​ഗ​​​ലേ​​​യ​​​ത്തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്​​​​ച ചെ​​​യ്യാ​​​ൻ യു.​​​എ​​​ൻ പ്ര​​​താ​​​പം അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. പു​​​തി​​​യ ഇം​​​ഗ്ലീ​​​ഷ്​ പ​​​ദ​​​ങ്ങ​​​ളും പ്ര​​​യോ​​​ഗ​​​ങ്ങ​​​ളും മാ​​​ലോ​​​ക​​​രെ കേ​​​ൾ​​​പ്പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ത്യേ​​​ക സു​​​ഖം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ്. മ​​​ന്ത്രി​​​പ്പ​​​ണി പോ​​​യി പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ​​​ത്തി​​​യി​​​ട്ടും ആ ​​​സ്വ​​​ഭാ​​​വ​​​ത്തി​​​ന്​ മാ​​​റ്റ​​​മൊ​​​ന്നും വ​​​ന്നി​​​ട്ടി​​​ല്ല. അ​​​ങ്ങ​​​നെ​​​യാ​​​ണ്​ ചാ​​​ന​​​ൽ സിം​​​ഹം അ​​​ർ​​​ണ​​​ബി​​​നു​​​നേ​​​രെ ‘എ​​​ക്​​​​സാ​​​സ്​​​​പെ​​​രേ​​​റ്റി​​​ങ്​ ഫെ​​​രാ​​​ഗോ’ എ​​​ന്ന അ​​​സ്​​​​ത്രം തൊ​​​ടു​​​ത്ത​​​ത്. സ​​​ർ​​​വ​​​വി​​​ജ്ഞാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും അ​​​വ​​​സാ​​​ന വാ​​​ക്ക്​ ഗൂ​​​ഗി​​ളാ​​​ണെ​​​ന്ന്​ ധ​​​രി​​​ച്ച​​​വ​​​രെ ‘വെ​​​ബാ​​​ഖൂ​​​ഫ്​’ എ​​​ന്ന്​ ട്രോ​​​ളി​​​യ​​​തു​​​മൊ​​​ക്കെ ഇൗ ​​​സ്വ​​​ഭാ​​​വ​​​ത്തി​െ​​​ൻ​​​റ ഭാ​​​ഗ​​​മാ​​​യാ​​​ണ്. പാ​​​ർ​​​ട്ടി​​​ക്ക​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള രാ​​​ഷ്​​​​ട്രീ​​​യ എ​​​തി​​​രാ​​​ളി​​​​ക​​​ളെ അ​​​ടി​​​ച്ചി​​​രു​​​ത്താ​​​ൻ ഭാ​​​ഷ​​​യെ ആ​​​യു​​​ധ​​​മാ​​​ക്കി​​​യ​​​തി​െ​​​ൻ​​​റ ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ൾ വേ​​​ണ്ടു​​​വോ​​​ള​​​മു​​​ണ്ട്. 

ഭാ​​​ഷ മാ​​​ത്ര​​​മ​​​ല്ല, ച​​​രി​​​ത്ര​​​വും ഇ​​​തി​​​ഹാ​​​സ​​​വു​​​മൊ​​ക്കെ ദൗ​​​ർ​​​ബ​​​ല്യ​​​ങ്ങ​​​ളാ​​​ണ്. ആ ​​​വ​​​ക​​​യി​​​ലും പ്ര​​​യോ​​​ഗ​​​ങ്ങ​​​ൾ ധാ​​​രാ​​​ളം വ​​​ന്നി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ൾ കാ​​​വി​​​ക്കൊ​​​ടി​​​ക്കാ​​​ർ വ​​​ലി​​​യ കാ​​​ര്യ​​​മാ​​​യി കൊ​​​ണ്ടു​​​ന​​​ട​​​ക്കു​​​ന്ന ‘ഹി​​​ന്ദു പാ​​​കി​​​സ്​​​​താ’​​​നൊ​​​ക്കെ​​​യു​​​ണ്ട​​​ല്ലോ, ച​​​രി​​​ത്രം പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ ഒ​​​ന്നു​​​മ​​​ല്ലെ​​​ന്ന്​ പ​​​റ​​​യേ​​​ണ്ടി​​​വ​​​രും. സ്വ​​​യം പ്ര​​​ഖ്യാ​​​പി​​​ത ഹി​​​ന്ദു​​​വാ​​​ണ്. പ​​​ല പ​​​രി​​​ഷ്​​​​കാ​​​രി​​​ക​​​ളും ത​​​ങ്ങ​​​ൾ ‘എ​​​ന്തു​​​കൊ​​​ണ്ട്​ ഹി​​​ന്ദു​​​വ​​​ല്ല’, ‘മു​​​സ്​​​​ലിം അ​​​ല്ല’ എ​​​ന്നൊ​​​ക്കെ സി​​​ദ്ധാ​​​ന്ത​​​ങ്ങ​​​ൾ ച​​​മ​​​ച്ച​​​പ്പോ​​​ൾ ‘ഞാ​​​ൻ എ​​​ന്തു​​​കൊ​​​ണ്ട്​ ഹി​​​ന്ദു​​​വാ​​​ണ്​’ എ​​​ന്ന്​ ഉ​​​റ​​​ക്കെ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ആ ​​​പേ​​​രി​​​ൽ പു​​​സ്​​​​ത​​​ക​​​വും ഇ​​​റ​​​ക്കി. സ​​​നാ​​​ത​​​ന ഹി​​​ന്ദു​​​ധ​​​ർ​​​മ​​​ത്തി​​​ൽ ത​​​ന്നെ ‘പ​​​രി​​​ഷ്​​​​ക​​​ര​​​ണ വാ​​​ദ’​​​ത്തി​​​നും ജാ​​​തി നി​​​ർ​​​മൂ​​​ല​​​ന​​​ത്തി​​​നു​െ​​​മാ​​​ക്കെ പ​​​ഴു​​​തു​​​ണ്ടെ​​​ന്നാ​​​ണ്​ ആ ​​​തീ​​​സി​​​സ്​ പ​​​റ​​​യു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ, സ്വ​​​ത്വ​​​വാ​​​ദി​​​ക​​​ൾ​​​ക്ക്​ അ​​​ത​​​ത്ര ഇ​​​ഷ്​​​​ട​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. കാ​​​ലം പി​​​ന്നെ​​​യും പി​​​റ​​​കോ​​​ട്ട്​ പോ​​​യാ​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ക ‘ദ ​​​ഗ്രേ​​​റ്റ്​ ഇ​​​ന്ത്യ​​​ൻ നോ​​​വ​​​ലി’​​​ലാ​​​ണ്. 80ക​​​ളി​​​ലാ​​​ണ​​​​ത്. അ​​​ന്ന്​ അ​​​ൽ​​​പം ഫി​​​ക്​​​​ഷ​െ​​​ൻ​​​റ അ​​​സു​​​ഖ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. 

അ​​​ങ്ങ​​​നെ​​​യാ​​​ണ്​ ആ ​​​നോ​​​വ​​​ൽ ര​​​ചി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ൻ സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​വും അ​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളി​​​ലെ രാ​​​ഷ്​​്​​​​ട്രീ​​​യ സ്​​​​ഥി​​​തി​​​വി​​​ശേ​​​ഷ​​​ങ്ങ​​​ളു​​​മൊ​​​ക്കെ ‘മ​​​ഹാ​​​ഭാ​​​ര​​​ത’​​​ത്തി​െ​​​ൻ​​​റ മേ​െ​​​മ്പാ​​​ടി​​​യോ​​​ടെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ഹാ​​​സ്യ​​​നോ​​​വ​​​ൽ. നോ​​​വ​​​ലി​​​ലെ കൃ​​​ഷ്​​​​ണ​​​മേ​​​നോ​​​ൻ എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​േ​​​മ്പാ​​​ൾ അ​​​ത്​ ഭ​​​ഗ​​​വാ​​​ൻ കൃ​​​ഷ്​​​​ണ​​​നാ​േ​​​ണാ അ​​​തോ സാ​​​ക്ഷാ​​​ൽ എ.​​​കെ.​​​ജി​​​യാ​​​ണോ എ​​​ന്ന്​ ആ​​​ർ​​​ക്കും സം​​​ശ​​​യം തോ​​​ന്നും. ര​​​ണ്ടാ​​​യാ​​​ലും ക​​​ഥ​െ​​​യാ​​​ഴു​​​ക്കി​​​ന്​ ഭം​​​ഗം വ​​​രി​​​ല്ല. ഇ​​​ങ്ങ​​​നെ ഹി​​​ന്ദു ധ​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കും പു​​​രാ​​​ണ​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​ല്ലാം പു​​​തി​​​യ ത​​​ല​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ച്ച ക​​​റ​​​ക​​​ള​​​ഞ്ഞൊ​​​രു ഹി​​​ന്ദു വി​​​ശ്വാ​​​സി ‘ഹി​​​ന്ദു പാ​​​കി​​​സ്​​​​താ​​​ൻ’ എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ അ​​​തി​​​ലെ​​​ന്താ​​​ണ്​ കു​​​ഴ​​​പ്പം? അ​​​തൊ​​​രു രാ​​​ഷ്​​്ട്രീ​​​യ വി​​​മ​​​ർ​​​ശ​​​നം മാ​​​ത്ര​​​​മ​​ല്ലേ. ഇ​​​നി​​​യും ഹി​​​ന്ദു​​​ത്വ സ​​​ർ​​​ക്കാ​​​റാ​​​ണ്​ വ​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ രാ​​​ജ്യ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ സ്​​​​ഥി​​​തി എ​​​ന്താ​​​കു​​​മെ​​​ന്ന്​ മാ​​​ത്ര​​​മ​​​ല്ലേ അ​​​തി​​​ന​​​ർ​​​ഥ​​​മു​​​ള്ളൂ. അ​​​തി​െ​​​ൻ​​​റ പേ​​​രി​​​ൽ കേ​​​സി​​​നൊ​​​ക്കെ പോ​​​കു​​​ന്നു​​​വെ​​​ങ്കി​​​ൽ അ​​​ത്​ ബി.​​​ജെ.​​​പി​​​യു​​​ടെ രാ​​​ഷ്​​​​ട്രീ​​​യ പാ​​​പ്പ​​​ര​​​ത്ത​​​മ​​​ല്ലാ​​​തെ എ​​​ന്തു ​പ​​​റ​​​യാ​​​ൻ. അ​​​ല്ലെ​​​ങ്കി​​​ലും കേ​​​സും കോ​​​ട​​​തി​​​യു​​​മൊ​​​ക്കെ എ​​​ത്ര​​​യോ ക​​​ണ്ട ആ​​​ളെ ഒ​​​രു മ​​​ജി​​​സ്​​​​ട്രേ​​​റ്റ്​ കോ​​​ട​​​തി കാ​​​ട്ടി​​​യാ​​​ണോ പേ​​​ടി​​​പ്പി​​​ക്കേ​​​ണ്ട​​​ത്. 

പു​​​തു​​​നൂ​​​റ്റാ​​​ണ്ടി​​​ലെ ഇ​​​ന്ത്യ​​​ൻ രാ​​​ഷ്​​​​ട്രീ​​​യ​​​ത്തി​​​ലെ തി​​​രു​​​ത്ത​​​ൽ​​വാ​​​ദി​​​യാ​​​ണ്​; വി​​​വാ​​​ദ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടു​​​കാ​​​ര​​​നും. പ​​​തി​​​നൊ​​​ന്ന്​ വ​​​ർ​​​ഷം മു​​​മ്പ്, ‘വി​​​ശ്വ​​​പൗ​​​ര​​​ത്വം’ ഉ​​​പേ​​​ക്ഷി​​​ച്ച്​ ഇ​​​ന്ത്യ​​​യി​​​ൽ പ​​​റ​​​ന്നെ​​​ത്തി​​​യ​​​തി​െ​​​ൻ​​​റ പി​​​റ്റേ​​​ന്നാ​​​ൾ മു​​​ത​​​ലേ ഇ​​​ങ്ങ​​​നെ​​​യാ​​​ണ്. രാ​​​ഷ്​​​​ട്രീ​​​യ​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​യ​​​തി​​​നു ​ശേ​​​ഷം പി​​​ന്നെ പ​​​റ​​​യു​​​ക​​​യും​​വേ​​​ണ്ട. ദേ​​​ശീ​​​യ ഗാ​​​നം ചൊ​​​ല്ലു​േ​​​മ്പാ​​​ൾ പാ​​​ര​​​മ്പ​​​ര്യ രീ​​​തി വി​​​ട്ട്, അ​​​മേ​​​രി​​​ക്ക​​​ൻ മോ​​​ഡ​​​ലി​​​ൽ വ​​​ല​​​തു​​​കൈ നെ​​​ഞ്ചോ​​​ട്​ ചേ​​​ർ​​​ത്തു​​​വെ​​​ക്ക​​​ണ​​​മെ​​​ന്ന്​ നി​​​ർ​​​ദേ​​​ശി​​​ക്കു​േ​​​മ്പാ​​​ൾ കേ​​​ന്ദ്ര​​​സ​​​ഹ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. ​െഎ.​​​പി.​​​എ​​​ൽ ഇ​​​ട​​​പാ​​​ടി​​​ൽ മ​​​ന്ത്രി​​സ്​​​​ഥാ​​​നം തെ​​​റി​​​ക്കു​​​ക​​​യും ചെ​​​യ്​​​​തു. മ​​​ൻ​​​മോ​​​ഹ​​​ൻ ​േപാ​​​യി മോ​​​ദി വ​​​ന്ന​​​പ്പോ​​​ൾ ചി​​​ല​​​രെ​​​ല്ലാം അ​​​ട​​​ക്കം​​പ​​​റ​​​ഞ്ഞു, ത​​​രൂ​​​ർ കൂ​​​റു​​​മാ​​​റു​​​മെ​​​ന്ന്. 
മോ​​​ദി​​​യു​​​ടെ ഇ​​​സ്രാ​​​യേ​​​ൽ ബ​​​ന്ധം അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ദേ​​​ശ ന​​​യ​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​ച്ച​​​പ്പോ​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത്​ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്​ ഉ​​​റ​​​പ്പാ​​​യെ​​​ന്ന്​ കോ​​​ൺ​​​​ഗ്ര​​​സു​​​കാ​​​ര​​​ട​​​ക്കം ക​​​രു​​​തി. തൊ​​​ട്ട​​​ടു​​​ത്ത നി​​​മി​​​ഷം, മോ​​​ദി​​​യു​​​ടെ നോ​​​ട്ട്​ നി​​​രോ​​​ധ​​​ന​​​ത്തെ ക​​​ളി​​​യാ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ്​ ശ്വാ​​​സം നേ​​​രെ വീ​​​ണ​​​ത്. ഒ​​​രാ​​​ളു​​​ടെ ര​​​ക്​​​​ത​​​മൂ​​​റ്റി​​​യ ശേ​​​ഷം അ​​​യാ​​​ളോ​​​ട്​ നൃ​​​ത്തം​​ചെ​​​യ്യാ​​​ൻ പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ​​​യാ​​​ണ്​ മോ​​​ദി​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക പ​​​രി​​​ഷ്​​​​കാ​​​ര​​​ങ്ങ​​​ളെ​​​ന്ന്​ ക​​​ണ​​​ക്കി​​​ന്​ ക​​​ളി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വ​​​ലി​​​യ ബ്രി​​​ട്ടീ​​​ഷ്​ വി​​​രോ​​​ധി​​​യാ​​​യ​​​തു​​​കാ​​​ര​​​ണം, അ​​​വ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന പാ​​​ർ​​​ല​​​മെ​​​ൻ​​​റ​​​റി സം​​​വി​​​ധാ​​​ന​​​ത്തോ​​​ട്​ അ​​ശേ​​​ഷം യോ​​​ജി​​​പ്പി​​​ല്ല. അ​​​തി​​​നാ​​​ൽ, ആ​​​രു ഭ​​​രി​​​ച്ചാ​​​ലും ഉ​​​ട​​​ൻ പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ രീ​​​തി​​​യി​​​ലേ​​​ക്ക്​ മാ​​​റ​​​ണ​​​മെ​​​ന്ന്​ പാ​​​ർ​​​ല​​​മെ​​​ൻ​​​റി​​​ല​​​ട​​​ക്കം പ​​​റ​​​യാ​​​ൻ ധൈ​​​ര്യം കാ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. 

1956 മാ​​​ർ​​​ച്ച്​ ഒ​​​മ്പ​​​തി​​​ന്, പാ​​​ല​​​ക്കാ​​​ട്ടു​​​കാ​​​രാ​​​യ ച​​​ന്ദ്ര​െ​​​ൻ​​​റ​​​യും ലി​​​ല്ലി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി ല​​​ണ്ട​​​നി​​​ൽ ജ​​​ന​​​നം. ല​​​ണ്ട​​​ൻ, മും​​​ബൈ, ഡ​​​ൽ​​​ഹി, കൊ​​​ൽ​​​ക്ക​​​ത്ത, മ​​സാ​​​ചു​​സ​​​റ്റ്​​​​സ്​ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. 1978 മു​​​ത​​​ൽ ​െഎ​​​ക്യ​​​രാ​​​ഷ്​​​​ട്ര സ​​​ഭ​​​യി​​​ൽ. യു.​​​എ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി ഏ​​​ജ​​​ൻ​​​സി​​​യി​​​ൽ (യു.​​​എ​​​ൻ.​​​എ​​​ച്ച്.​​​സി.​​​ആ​​​ർ)​ ദീ​​​ർ​​​ഘ​​​കാ​​​ലം പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. യു.​​​എ​​​ൻ.​​​എ​​​ച്ച്.​​​സി.​​​ആ​​​റി​െ​​​ൻ​​​റ സിം​​​ഗ​​പ്പൂ​​​ർ മേ​​​ധാ​​​വി​​​യാ​​​യി​​​രി​​​ക്കെ, വി​​​യ​​​റ്റ്​​​​നാ​​​മി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ (ബോ​​​ട്ട്​ പീ​​​പ്ൾ) ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി ന​​​ട​​​ത്തി​​​യ ദൗ​​​ത്യ​​​ങ്ങ​​​ൾ യു.​​​എ​​​ൻ ച​​​രി​​​ത്ര​​​ത്തി​​​ലെ​​ത്ത​​​ന്നെ സു​​​വ​​​ർ​​​ണാ​​​ധ്യാ​​​യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ്. 1996ൽ, ​​​യു.​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ കോ​​​ഫി അ​​​ന്ന​ാെ​​​ൻ​​​റ അ​​​സി​​​സ്​​​​റ്റ​​​ൻ​​റാ​​​യി. 2001ൽ ​​​യു.​​​ൻ അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി. 2006ൽ, ​​​യു.​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ സ്​​​​ഥാ​​​ന​​​ത്തി​​​നാ​​​യി ബാ​​​ൻ കി ​​​മൂ​​​ണു​​​മാ​​​യി മ​​​ത്സ​​​ര​​​ത്തി​​​നി​​​റ​​​ങ്ങി. പ​​​ക്ഷേ, ഭാ​​​ഗ്യം മൂ​​​ണി​​​നാ​​​യി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ്, യു.​​​എ​​​ൻ ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ച്ച്​ രാ​​​ഷ്​​​​ട്ര​​​സേ​​​വ​​​ന​​​ത്തി​​​നാ​​​യി അ​​​ന​​​ന്ത​​​പു​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ആ​​​ദ്യ ഭാ​​​ര്യ തി​​​ലോ​​​ത്ത​​​മ മു​​​ഖ​​​ർ​​​ജി​​​യി​​​ൽ ര​​​ണ്ടു​ മ​​​ക്ക​​​ളു​​​ണ്ട്. യു.​​​എ​​​ൻ കാ​​​ല​​​ത്ത്​ കാ​​​ന​​​ഡ​​​ക്കാ​​​രി ക്രി​​​സ്​​​​റ്റ ഗെ​​​യി​​​ലി​​​നെ വി​​​വാ​​​ഹം ചെ​​​യ്​​​​തു. ആ ​​​ബ​​​ന്ധം ഉ​​​പേ​​​ക്ഷി​​​ച്ച​ ശേ​​​ഷ​​​മാ​​​ണ്​ സു​​​ന​​​ന്ദ പു​​​ഷ്​​​​ക​​​ർ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക്​ ക​​​ട​​​ന്നു​​​വ​​​ന്ന​​​ത്. അ​​​വ​​​രു​​​ടെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​ത്തി​െ​​​ൻ​​​റ പേ​​​രി​​​ലു​​ള്ള പു​​കി​​ൽ കെ​​ട്ട​​ട​​ങ്ങി​​യി​​ട്ടി​​ല്ല. ഏ​​​താ​​​യാ​​​ലും ജാ​​​മ്യം കി​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​നി​​​ട​​​യി​​​ലാ​​​ണി​​​പ്പോ​​​ൾ​ ‘ഹി​​​ന്ദു പാ​​​കി​​​സ്​​​​താ​​​ൻ’ കേ​​​റി​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. മു​​​ൻ വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ലൊ​​​ന്നും പാ​​​ർ​​​ട്ടി കൂ​​​ടെ​​​നി​​​ന്ന ച​​​രി​​​ത്ര​​​മി​​​ല്ല. പ​​​ക്ഷേ, കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ൽ​​​പം വ്യ​​​ത്യ​​​സ്​​​​ത​​​മാ​​​യാ​​​ണ്​ പോ​​​കു​​​ന്ന​​​ത്. രാ​​​ഹു​​​ൽ മു​​​ത​​​ൽ ചെ​​​ന്നി​​​ത്ത​​​ല വ​​​രെ​​​യു​​​ള്ള​​​വ​​​ർ പ​​​ണ്ട്​ എ​​​ൻ.​​​എ​​​സ്.​​​എ​​​സ്​ ക​​​ളി​​​യാ​​​ക്കി​​​യ ‘ഡ​​​ൽ​​​ഹി നാ​​​യ​​​ർ’​​​ക്കൊ​​​പ്പം​​ത​​​ന്നെ​​​യാ​​​ണ്.

Tags:    
News Summary - Article about sasi tharoor-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.