കേരളത്തിൽ ജെ.ഡി.എസ്​ പിളർന്നു

തിരുവനന്തപുരം: കേരളത്തിൽ ജെ.ഡി.എസ്​ പിളർന്നു. മുൻ എം.എൽ.എയും ദേശീയ കമ്മിറ്റി അംഗവുമായ എം.കെ പ്രേംനാഥി​​​​​​െൻറ നേതൃത്വത്തിൽ ഒരു വിഭാഗം ശരദ് യാദവി​​​​​​െൻറ ലോക്താന്ത്രിക് ജനതാദളിൽ ലയിക്കും. 

വിയോജിപ്പിന് കാരണം ദേവഗൗഡയുടേയും കുമാരസ്വാമിയുടേയും ബി.ജെ.പി ബന്ധമെന്ന് എം.കെ.പ്രേംനാഥ് പറഞ്ഞു. അഞ്ച് ജില്ല കമ്മികളുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് എം.കെ പ്രേംനാഥ് അവകാശപ്പെട്ടു. 

Tags:    
News Summary - JDS Split in Kerala - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.