എം.എം. ഹസനെതിരെ ശോഭനാ ജോർജ് വനിതാ കമീഷനിൽ പരാതി നൽകി

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസനെതിരെ മുൻ എം.എൽ.എ ശോഭനാ ജോർജ് വനിതാ കമീഷനിൽ പരാതി നൽകി. തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായാണ് ശോഭനാ ജോർജി​​​​െൻറ പരാതി. വനിതാ കമീഷനിൽ പരാതി രജിസ്​റ്റർ ചെയ്തിട്ടുണ്ട്. പരാതി സംബന്ധിച്ച നിയമോപദേശത്തിനായി കമീഷ​​​​െൻറ ലോ ഓഫിസറെ ചുമതലപ്പെടുത്തിയതായി ചെയർപേഴ്സൺ എം.സി. ജോസഫൈൻ അറിയിച്ചു. 

Tags:    
News Summary - mm hassan- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.