മുന്നണികൾക്ക്​ വെല്ലുവിളിയായി തദ്ദേശ തെരഞ്ഞെടുപ്പ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കി​ടെ ക​ട​ന്നു​വ​രു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ്​ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ബി.​ജെ.​പി​ക്കും വെ​ല്ലു​വി​ളി​യാ​വു​ന്നു. രാ​ജ്യ​ത്തും പു​റ​ത്തും മാ​തൃ​ക​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മേ​ന്മ​യാ​ണ്​ എ​ൽ.​ഡി.​എ​ഫി​​െൻറ മേ​ൽ​െ​ക്കെ. സ​മൂ​ഹ അ​ട​ക്ക​ള സ​ജ്ജ​മാ​ക്കി​യും ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ൾ വ​ഴി​യു​ള്ള ധ​ന​സ​ഹാ​യം, അ​വ​ശ്യ സാ​ധ​ന കി​റ്റ് വി​ത​ര​ണം വ​ഴി​യും അ​വ​ർ മു​ന്നി​ലു​ണ്ട്. പ​ക്ഷേ, സ്​​പ്രി​ൻ​ക്ല​ർ വി​വാ​ദ​ത്തി​ലും സാ​ല​റി ച​ല​ഞ്ച്​ ഉ​ത്ത​ര​വി​ലും​​​ ഇ​ട​റി. കോ​ട​തി​യി​ൽ​നി​ന്ന്​ ല​ഭി​ച്ച ആ​നു​കൂ​ല്യ​ത്തി​ലാ​ണ്​ പ്ര​തീ​ക്ഷ.

 

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാ​ൻ ഉ​ൾ​പ്പെ​ടെ സം​ഘ​ട​ന​പ​ര​മാ​യി ത​യാ​റാ​ണ്​ മു​ന്ന​ണി. ഭ​ര​ണാ​നു​കൂ​ല സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ സാ​ല​റി ച​ല​ഞ്ചി​നോ​ടു​ള്ള എ​തി​ർ​പ്പ്​​​ അ​ല​ട്ടു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ മ​ട​ങ്ങി​വ​രു​ന്ന​വ​ർ അ​തി​ർ​ത്തി​യി​ൽ അ​നു​ഭ​വി​ക്കു​ന്ന ക​ഷ്​​ട​ത തി​രി​ച്ച​ടി​യാ​യേ​ക്കു​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്. പ്ര​വാ​സി പു​ന​ര​ധി​വാ​സ​വും സം​സ്ഥാ​ന​ത്തി​​െൻറ ധ​ന​കാ​ര്യ ത​ക​ർ​ച്ച​യും തൊ​ഴി​ലി​ല്ലാ​യ്​​മ​യു​മാ​കും മു​ന്ന​ണി​യു​ടെ യ​ഥാ​ർ​ഥ വെ​ല്ലു​വി​ളി.

സം​ഘ​ട​ന മു​ന്നൊ​രു​ക്കം ഇ​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ വ​ന്ന്​ നി​ൽ​ക്കു​ന്ന​താ​ണ് യു.​ഡി.​എ​ഫി​​െൻറ​യും കോ​ൺ​ഗ്ര​സി​​െൻറ​യും​ വെ​ലു​വി​ളി. ബൂ​ത്ത്​ ക​മ്മി​റ്റി​ക​ൾ പൂ​ർ​ണ​മാ​യി വാ​ർ​ഡ്​ ക​മ്മി​റ്റി​ക​ളാ​യി​ട്ടി​ല്ല. കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ ജി​ല്ല​ക​ളു​ടെ ചു​മ​ത​ല ന​ൽ​കി​യി​ട്ടി​ല്ല. ഡി.​സി.​സി​യു​ടെ ചു​മ​ത​ല ഒ​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ​െ​ക്ക​ന്ന സ്ഥി​തി​വി​ശേ​ഷം തി​രി​ച്ച​ടി​യാ​വു​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്​. കോ​വി​ഡി​ൽ​ എ​ന്ത്​ സ​മീ​പ​നം വേ​ണം എ​ന്ന​തി​ലെ നേ​തൃ​ത്വ​ത്തി​ലെ യോ​ജി​പ്പി​ല്ലാ​യ്​​മ താ​ഴെ​ത്ത​ട്ടു​വ​രെ ഗ്രൂ​പ്​​ അ​തീ​ത​മാ​യി പ്ര​തി​ഫ​ലി​ക്കു​ന്നു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ര​ണ​മു​ണ്ടാ​യി​ട്ടും സ​മൂ​ഹ അ​ടു​ക്ക​ള ന​ട​ത്തി​പ്പി​ലും പി​ന്നാ​ക്ക​മാ​യി.

പ്ര​തി​പ​ക്ഷ​നേ​താ​വ്​ ഉ​യ​ർ​ത്തി​യ സ്​​പ്രി​ൻ​ക്ല​ർ വി​ഷ​യം ​വേ​ണ്ട​ത്ര മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​യി​െ​ല്ല​ന്ന ആ​ക്ഷേ​പം ​െഎ ​ഗ്രൂ​പ്പി​നു​ണ്ട്. വാ​ള​യാ​റി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട അ​ഞ്ച്​ എം.​എ​ൽ.​എ​മാ​ർ​ക്ക്​ രാ​ഷ്​​ട്രീ​യ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ലെ പ​രാ​ജ​യ​വും പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​യാ​ണ്​. സ​ർ​ക്കാ​റി​നോ​ടു​ള്ള​ സ​ഹ​ക​ര​ണ​ത്തി​ലും വി​മ​ർ​ശ​ന​ത്തി​ലും സ​മീ​കൃ​ത നി​ല​പാ​ട്​ ഇ​ല്ലെ​ങ്കി​ൽ ഒ​റ്റ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക നേ​താ​ക്ക​ൾ​ക്കു​ണ്ട്. കേ​ന്ദ്ര​ത്തി​ൽ ഭ​ര​ണ​മു​ണ്ടാ​യി​ട്ടും പ്ര​വാ​സി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വി​ൽ പോ​ലും ഗു​ണ​പ​ര​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന വി​മ​ർ​ശ​മാ​ണ്​ ബി.​ജെ.​പി​ക്കു​​ള്ളി​ൽ. സ​ർ​ക്കാ​റി​ന്​ തു​ട​ക്ക​ത്തി​ലേ പ​ര​സ്യ​പി​ന്തു​ണ ന​ൽ​കി​യ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഇ​ട​ത്​​വി​രു​ദ്ധ ​േവാ​ട്ട്​ പോ​ലും ന​ഷ്​​ട​മാ​ക്കി​യെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Tags:    
News Summary - upcoming election is challenge for kerala parties-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.