ഇറാൻ സുറയ്യ ഉപഗ്രഹം വിക്ഷേപിച്ചു

തെഹ്റാൻ: ഇറാൻ ശനിയാഴ്ച ഉപഗ്രഹം വിക്ഷേപിച്ചു. സുറയ്യ എന്ന് പേരിട്ട ഉപഗ്രഹം ഭൗമോപരിതലത്തിൽ നിന്ന് 750 കിലോമീറ്റർ ദൂരത്തിലെ ഭ്രമണപഥത്തിൽ വിജയകരമായി എത്തിയെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെയുള്ളതിൽ കൂടിയ ദൂരപരിധിയാണിത്.  

Tags:    
News Summary - Iran successfully launches Sorayya satellite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.