സിഡ്നി: ആസ്ട്രേലിയക്കെതിരായ ട്വൻറി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ടീമിൽ മാറ്റമൊന്നും വരുത്താതെയാണ് പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുന്നത്.
ഇതോടെ മലയാളി താരം സഞ്ജു സാംസണ് ഒരവസരം കൂടി ലഭിച്ചിരിക്കുകയാണ്. മാർകസ് സ്റ്റോയ്നിസിന് പകരം ആരോൺ ഫിഞ്ച് വന്നതാണ് ആസ്ട്രേലിയൻ ടീമിലെ ഏക മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.