വ​നി​ത പ്രീ​മി​യ​ർ ലീ​ഗ്: ഡൽഹിയെ വീഴ്ത്തി ഗുജറാത്ത്

മും​ബൈ: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നെ ഗു​ജ​റാ​ത്ത് ജ​യ​ന്റ്സ് 11 റ​ൺ​സി​ന് തോ​ൽ​പി​ച്ചു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്ത് 20 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റി​ന് 147 റ​ൺ​സെ​ടു​ത്തു.

ഡ​ൽ​ഹി 18.4 ഓ​വ​റി​ൽ 136ന് ​പു​റ​ത്താ‍യി. 45 പ​ന്തി​ൽ 57 റ​ൺ​സെ​ടു​ത്ത ഓ​പ​ണ​ർ ലോ​റ വോ​ൾ​വാ​ർ​ട്ടി​ന്റെ​യും 33 പ​ന്തി​ൽ 51 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്ന ആ​ഷ് ലി ​ഗാ​ർ​ഡ്ന​റു​ടെ​യും പ്ര​ക​ട​ന​മാ​ണ് ഗു​ജ​റാ​ത്തി​നെ മാ​ന്യ​മാ​യ സ്കോ​റി​ലെ​ത്തി​ച്ച​ത്. 29 പ​ന്തി​ൽ 36 റ​ൺ​സ് നേ​ടി​യ മാ​രി​സാ​ൻ കാ​പ്പാ​ണ് ഡ​ൽ​ഹി​യു​ടെ ടോ​പ് സ്കോ​റ​ർ.

Tags:    
News Summary - DC vs GG WPL 2023: Gujarat Giants beat Delhi Capitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.