ഐ.പി.എല്ലിൽ ടീമുകൾ നിലനിർത്തിയ താരങ്ങളും തുകയും അറിയാം...

മുംബൈ: ഐ.പി.എൽ മെഗാ താരലേലത്തിനു മുന്നോടിയായി പത്തു ടീമുകളും നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവന്നു.

ടീമുകളും നിലനിർത്തിയ താരങ്ങളും തുകയും;

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (മൂന്നു താരങ്ങൾ)

വിരാട് കോഹ്ലി -21 കോടി

രജത് പട്ടീദാർ -11 കോടി

യാഷ് ദയാൽ -അഞ്ചു കോടി

മുംബൈ ഇന്ത്യൻസ് (അഞ്ചു താരങ്ങൾ)

ജസ്പ്രീത് ബുംറ -18 കോടി

സൂര്യകുമാർ യാദവ് -16.35 കോടി

ഹാർദിക് പാണ്ഡ്യ -16.35 കോടി

രോഹിത് ശർമ -16.30 കോടി

തിലക് വർമ -എട്ടു കോടി

ചെന്നൈ സൂപ്പർ കിങ്സ് (അഞ്ചു താരങ്ങൾ)

ഋതുരാജ് ഗെയ്ക്വാദ് -18 കോടി

മതീഷ പതിരന -13 കോടി

ശിവം ദുബെ -12 കോടി

രവീന്ദ്ര ജദേജ -18 കോടി

എം.എസ്. ധോണി -നാലു കോടി

ഡൽഹി കാപിറ്റൽസ് (നാലു താരങ്ങൾ)

അക്സർ പട്ടേൽ -16.5 കോടി

കുൽദീപ് യാദവ് -13.25 കോടി

ട്രിസ്റ്റൻ സ്റ്റബ്സ് -10 കോടി

അഭിഷേക് പോറേൽ -നാലു കോടി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (ആറു താരങ്ങൾ)

റിങ്കു സിങ് -13 കോടി

വരുൺ ചക്രവർത്തി -12 കോടി

സുനിൽ നരെയ്ൻ -12 കോടി

ആന്ദ്രെ റസ്സൽ -12 കോടി

ഹർഷിത് റാണ -നാലു കോടി

രമൺദീപ് സിങ് -നാലു കോടി

ലഖ്നോ സൂപ്പർ ജയന്‍റ്സ് (അഞ്ചു താരങ്ങൾ)

നികോളാസ് പുരാൻ -21 കോടി

രവി ബിഷ്ണോയ് -11 കോടി

മായങ്ക് യാദവ് -11 കോടി

മുഹ്സിൻ ഖാൻ -നാലു കോടി

അയുഷ് ബദോനി -നാലു കോടി

സൺറൈസേഴ്സ് ഹൈദരാബാദ് (അഞ്ചു താരങ്ങൾ)

ഹെൻറിച് ക്ലാസൻ -23 കോടി

പാറ്റ് കമ്മിൻസ് -18 കോടി

അഭിഷേക് ശർമ -14 കോടി

നിതീഷ് റെഡ്ഡി -ആറു കോടി

ട്രാവിഡ് ഹെഡ്ഡ് -14 കോടി

ഗുജറാത്ത് ടൈറ്റൻസ് (അഞ്ചു താരങ്ങൾ)

റാഷിദ് ഖാൻ -18 കോടി

ശുഭ്മൻ ഗിൽ -16.5 കോടി

സായി സുദർശൻ -8.5 കോടി

രാഹുൽ തെവാത്തിയ -നാലു കോടി

ഷാറൂഖ് ഖാൻ -നാലു കോടി

പഞ്ചാബ് കിങ്സ് (രണ്ടു താരങ്ങൾ)

ശശാങ്ക് സിങ് -5.5 കോടി

പ്രഭ്സിംറാൻ സിങ് -നാലു കോടി

രാജസ്ഥാൻ റോയൽസ് (ആറു താരങ്ങൾ)

സഞ്ജു സാംസൺ -18 കോടി

യശസ്വി ജയ്സ്വാൾ -18 കോടി

റിയാൻ പരാഗ് -14 കോടി

ധ്രുവ് ജുറെൽ -14 കോടി

ഷിമ്രോൺ ഹെറ്റ്മെയർ -11 കോടി

സന്ദീപ് ശർമ -നാലു കോടി

Tags:    
News Summary - IPL 2025: Full list of players retained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.