ഐ.പി.എൽ ലേലം: വിറ്റവർ, വാങ്ങിയവർ, വിൽക്കാതെ പോയവർ; മുഴുവൻ വിവരങ്ങളുമറിയാം

വിറ്റ താരങ്ങൾ


ബാറ്റ്​സ്​മാൻ

സ്​റ്റീവ്​ സ്​മിത്ത്​ -2.20 കോടി -ഡൽഹി കാപ്പിറ്റൽസ്​

സച്ചിൻ ബേബി-20 ലക്ഷം -റോയൽ ചാ​ലഞ്ചേഴ്​സ്​ ബാംഗ്ലൂർ

രജത്​ പട്ടീഥാർ-20 ലക്ഷം -റോയൽ ചാ​ലഞ്ചേഴ്​സ്​ ബാംഗ്ലൂർ

ചേതേശ്വർ പുജാര-50 ലക്ഷം -ചെന്നൈ സൂപ്പർ കിങ്​സ്​

കരുൺ നായർ-50 ലക്ഷം  -കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​

സി.ഹരി നിശാന്ത്​ -20 ലക്ഷം -ചെന്നൈ സൂപ്പർ കിങ്​സ്​

ഡേവിഡ്​ മലാൻ -1.5 കോടി -പഞ്ചാബ്​ കിങ്​സ്​

കേദാർ ജാദവ്​ -2 കോടി -സൺറൈസേഴ്​സ്​ ഹൈദരാബാദ്​


ബൗളർമാർ

ആദം മിൽനെ -3.2 കോടി -മുംബൈ ഇന്ത്യൻസ്​

മുസ്​തഫിസുർ റഹ്​മാൻ -1 കോടി - രാജസ്ഥാൻ റോയൽസ്​

ജൈ റിച്ചാർഡ്​സൺ -14 കോടി -പഞ്ചാബ്​ കിങ്​സ്​

നഥാൻ കോർട്ടർനൈൽ- 5 കോടി -മുംബൈ ഇന്ത്യൻസ്​

ഉമേഷ്​ യാദവ്​ -1 കോടി-ഡൽഹി കാപ്പിറ്റൽസ്​

പിയൂഷ്​ ചൗള -2.4 കോടി -മുംബൈ ഇന്ത്യൻസ്​

ജൈ റിച്ചാർഡ്​സൺ -ആസ്​ട്രേലിയ

ലുഖ്​മാൻ ഹുസൈൻ-20 ലക്ഷം -ഡൽഹി കാപ്പിറ്റൽസ്​

ചേതൻ സക്കറിയ -1.2 കോടി -രാജസ്ഥാൻ റോയൽസ്​

റൈലി ​മേരെദത്ത്​ -8 കോടി -പഞ്ചാബ്​ കിങ്​സ്​

എം സിദ്ധാർഥ്​ -20 ലക്ഷം -ഡൽഹി കാപ്പിറ്റൽസ്​

ജഗദീശ സുചിത്ത്​- 30 ലക്ഷം -സൺറൈസേഴ്​സ്​ ഹൈദരാബാദ്​

കെ.സി കാരിയപ്പ -20 ലക്ഷം -രാജസ്ഥാൻ റോയൽസ്​

വൈഭവ്​ അറോറ -20 ലക്ഷം-കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​

എം.ഹരിശങ്കർ റെഡ്ഡി -20 ലക്ഷം -ചെന്നൈ സൂപ്പർകിങ്​സ്​

കുൽദീപ്​ യാദവ്​ -20 ലക്ഷം -രാജസ്ഥാൻ റോയൽസ്​

മുജീബ്​ റഹ്​മാൻ -1.5 കോടി -പഞ്ചാബ്​ കിങ്​സ്​

ഹർഭജൻ സിങ്​ -2 കോടി -കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​

ആകാശ്​ സിങ്​ -20 ലക്ഷം -രാജസ്ഥാൻ റോയൽസ്​

അർജുൻ ടെണ്ടുൽക്കർ -20 ലക്ഷം -മുംബൈ ഇന്ത്യൻസ്​

വിക്കറ്റ്​ കീപ്പർമാർ

വിഷ്​ണു വിനോദ്​ -20 ലക്ഷം -ഡൽഹി കാപ്പിറ്റൽസ്​

ഷെൽഡൺ ജാക്​സൺ -20 ലക്ഷം -കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​

മുഹമ്മദ്​ അസ്​ഹറുദ്ദീൻ -20 ലക്ഷം- റോയൽ ചാ​ലഞ്ചേഴ്​സ്​ ബാംഗ്ലൂർ

കെ.എസ്​ ഭരത്​ -20 ലക്ഷം -റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂർ

സാം ബില്ലിങ്​സ്​ -രണ്ടുകോടി -ഡൽഹി കാപ്പിറ്റൽസ്​


ആൾ റൗണ്ടർമാർ


​െഗ്ലൻ മാക്​സ്​വെൽ - 14.25 CR - റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂർ

ഷാക്കിബ്​ അൽ ഹസൻ -3.2 CR-കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​

മുഈൻ അലി -7 കോടി- ചെന്നൈ സൂപ്പർ കിങ്​സ്​

ശിവം ദുബെ -4.4 കോടി-രാജസ്ഥാൻ റോയൽസ്​

ക്രിസ്​ മോറിസ്​ -16.25 കോടി-രാജസ്ഥാൻ റോയൽസ്​

റിപൽ പ​ട്ടേൽ -20 ലക്ഷം-ഡൽഹി കാപ്പിറ്റൽസ്​

ഷാരൂഖ്​ ഖാൻ -5.25 കോടി -പഞ്ചാബ്​ കിങ്​സ്​

കൃഷ്​ണപ്പ ഗൗതം -9.25 കോടി-ചെന്നൈ സൂപ്പർ കിങ്​സ്​

കൈൽ ജാമിസൺ -15 കോടി-റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂർ

ടോം കറൻ -5.25 കോടി-ഡൽഹി കാപ്പിറ്റൽസ്

മോയ്​സസ്​ ഹെൻറിക്വസ്​ -4.2​ കോടി-പഞ്ചാബ്​ കിങ്​സ്

ജലജ്​ സക്​സേന -30ലക്ഷം -പഞ്ചാബ്​ കിങ്​സ്

ഉത്​കർഷ്​ സിങ്​- 20 ലക്ഷം-പഞ്ചാബ്​ കിങ്​സ്

ഷാരൂഖ്​ ഖാൻ

ഫാബിയൻ അലൻ -75 ലക്ഷം-പഞ്ചാബ്​ കിങ്​സ്

ഡാനിയൽ ക്രിസ്​റ്റ്യൻ -4.8 കോടി -റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂർ

ലിയാം ലിവിങ്​സ്​റ്റോൺ -75 ലക്ഷം-രാജസ്ഥാൻ റോയൽസ്​

സുയാഷ്​ പ്രഭുദേശായി -20 ലക്ഷം-റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂർ

ജിമ്മി നീഷം -50 ലക്ഷം-മുംബൈ ഇന്ത്യൻസ്​

യുഥ്​വിർ ചരക്​ -20 ലക്ഷം-മുംബൈ ഇന്ത്യൻസ്​

ഭഗത്​ വർമ -20 ലക്ഷം-ചെന്നൈ സൂപ്പർ കിങ്​സ്​

മാക്രോ ജാൻസെൻ -20 ലക്ഷം -മുംബൈ ഇന്ത്യൻസ്​

സൗരഭ്​ കുമാർ -20 ലക്ഷം -പഞ്ചാബ്​ കിങ്​സ്

ബെൻ കട്ടിങ്​ -75 ലക്ഷം-കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​

വെങ്കടേഷ്​ അയ്യർ -20 ലക്ഷം-കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​

പവൻ നേഗി -50 ലക്ഷം-കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​

വിറ്റുപോകാത്ത പ്രമുഖർ

അലക്​സ്​ ഹെയ്​ൽസ്​, ജേസൺ റോയ്​, ആരോൺ ഫിഞ്ച്​, ഹനുമ വിഹാരി, ഇവൻ ലൂയിസ്​, ഷോൺ മാർഷ്​, കോറി ആൻഡേഴ്​സൺ, ഡാരൻ ബ്രാവോ, ലബുഷെയ്​നെ, തിസാര പെരേര, വെയ്​ൻ പാർനൽ, ഇസുരു ഉദാന, റോസി വാൻഡർഡസൻ, മാർട്ടിൻ ഗപ്​റ്റിൽ, ഷെൽഡൺ കോട്രൽ, ആദിൽ റഷീദ്​, വരുൺ ആരോൺ, മിച്ചൽ മക്ലീഗൻ, ബെഹ്​റൻഡോഫ്​, സീൺ ആബട്ട്​, കുശാൽ പെരര, അലക്​സ്​ കാരി, മാത്യൂ വെയ്​ഡ്​, 

Tags:    
News Summary - IPL Auction 2021 Live Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.