ഇന്ത്യക്കെതിരെയുള്ള ടീമിനെ ഒരു ദിവസം മു​േമ്പ പ്രഖ്യാപിച്ച്​ പാകിസ്​താൻ

ദുബൈ: ക്രിക്കറ്റ്​ ലോകം കാത്തിരിക്കുന്ന ഇന്ത്യ​െക്കതിരെയുള്ള പോരാട്ടത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച്​ പാകിസ്​താൻ. മത്സരത്തിന്​ ഒരു ദിവസം മുമ്പാണ്​ പാകിസ്​താൻ 12 അംഗ ടീമിനെ പ്രഖ്യാപിച്ചത്​. വൈറ്ററൻ താരങ്ങളായ ശുഐബ്​ മാലികും മുഹമ്മദ്​ ഹഫീസും സ്​ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്​. ഇതിൽ അന്തിമ നറുക്ക്​ ആർക്ക്​ വീഴുമെന്ന്​ കണ്ടറിയണം. ഇന്ത്യൻ സമയം വൈകീട്ട്​ 7.30നാണ്​ മത്സരം.

പാകിസ്​താൻ ടീം

ബാബർ അസം (ക്യാപ്​റ്റൻ)

ആസിഫ്​ അലി

ഫഖർ സമാൻ

ഹൈദർ അലി

മുഹമ്മദ്​ റിസ്​വാൻ (വിക്കറ്റ്​ കീപ്പർ)

ഇമാദ്​ വസീം (ആൾ റൗണ്ടർ)

മുഹമ്മദ്​ ഹഫീസ്​ (ബാറ്റിങ്​ ആൾറൗണ്ടർ)

ഷദാബ്​ ഖാൻ (ആൾ റൗണ്ടർ)

ശുഐബ്​ മാലിക്​ (ബാറ്റിങ്​ ആൾറൗണ്ടർ)

ഹാരിസ്​ റൗഫ്​ (ബൗളർ)

ഹസൻ അലി (ബൗളർ)

ഷഹീൻ ഷാ അഫ്രീദി (ബൗളർ)

Tags:    
News Summary - Pakistan announce 12-man squad for India match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.